ലോകകപ്പ് : ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ എയര്‍വേസിന്റെ ഷട്ടില്‍ സര്‍വ്വീസ്

qafifa

ജിസിസി രാജ്യങ്ങളില്‍ നിന്നും ഷട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു

ദോ :  ലോകകപ്പിനുള്ള ഒരുങ്ങളുമായി ദോഹ, ഹമദ് വിമാനത്താവളങ്ങളും ഒപ്പം രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയും .

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ ഒരുക്കളാണ് സജ്ജമാകുന്നത്. മേഖലയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വേയും , പാര്‍ക്കിംഗ് ലോട്ടുകളും വിപുലീകരിച്ചു.

വെര്‍ച്വല്‍ ടവറിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരുകയാണ്. പ്രതിദിനം എണ്ണൂറ് വിമാനങ്ങളാണ് ദോഹയില്‍ എത്തുന്നത്.

എന്നാല്‍, ലോകകപ്പ് ദിനങ്ങളില്‍ ഇത് 1600 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടേക്ക് ഓഫ് ലാന്‍ഡിംഗ് എന്നിവ സുഗമമായി നടത്താന്‍ രണ്ട് റഡാറുകളാണ് ഇപ്പോള്‍ അധികമായി സ്ഥാപിച്ചിരിക്കുന്നത്.

ഖത്തറിലെ ദോഹ, ഹമദ് രാജ്യാന്തര വിമാാനത്താവളങ്ങളുടെ നവീകരണം പൂര്‍ത്തിയായി വരുകയാണ്. ലോകമെമ്പാടും നിന്നുള്ള ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ വിമാനത്താവളം പൂര്‍ണമായും സജ്ജമാകുന്നത് ഓഗസ്ത് അവസാന വാരത്തോടെയാണ്.

പ്രതിദിനം 16,000 പേര്‍ ഈ രണ്ടു വിമാനത്താവളങ്ങളിലുമായി എത്തുമെന്നാണ് വിമാനത്താവള അഥോറിറ്റി പ്രതീക്ഷിക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കളും നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് ചീഫ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

ജിസിസി രാജ്യങ്ങളില്‍ നിന്നും കാണികളെ എത്തിക്കാന്‍ ഖത്തര്‍ എയര്‍വേസ് ഷട്ടില്‍ സര്‍വ്വീസുകള്‍ നടത്തും. മാച്ച് ഡേ ഷട്ടില്‍ എന്ന പേരിലാകും ഈ സര്‍വ്വീസ് നടത്തുക. ഖത്തറില്‍ താമസിക്കാതെ തന്നെ മത്സരം കണ്ട് മടങ്ങാനുള്ള സൗകര്യത്തിന് കളിയുടെ സമയക്രമം അനുസരിച്ചാകും ഈ ഷട്ടില്‍ സര്‍വ്വീസ് നടത്തുക.

വിമാനത്താവളത്തില്‍ നിന്നും നേരിട്ട് സ്റ്റേഡിയത്തിലേക്ക് മെട്രോ സര്‍വ്വീസ് വഴി കാണികളെ എത്തിക്കാനുള്ള സൗകര്യവും ഉണ്ടാകും. മത്സര ശേഷം കാണികള്‍ക്ക് ഗതാഗത കുരുക്കില്‍ പെടാതെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES