നെടുമ്പാശ്ശേരിക്കടുത്ത് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് മരി ച്ചു. കുമ്പളങ്ങി പള്ളിപ്പറമ്പ് സ്വദേശി ജിജു ജോബ് (35) ആണ് മരിച്ചത്. പിന്നിലൂടെ വ ന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
കൊച്ചി : നെടുമ്പാശ്ശേരിക്കടുത്ത് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കുമ്പളങ്ങി പള്ളിപ്പറമ്പ് സ്വദേശി ജിജു ജോബ് (35) ആണ് മരിച്ചത്. പിന്നിലൂടെ വന്ന ബസ് ബൈ ക്കിനെ ഇടിച്ചു തെറിപ്പിക്കുകയാ യിരു ന്നു.
ശനിയാഴ്ച രാവിലെ 7നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജിജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലിയി ലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറി യില്‍.