ഖത്തറില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; വിദേശത്ത് നിന്നും എത്തിയ നാല് പേരിലാണ് രോഗം കണ്ടെത്തിയത്

Omicron confirmed in Qatar

വിദേശത്ത് നിന്നും എത്തിയ നാല് പേരിലാണ് രോഗം കണ്ടെത്തിയത്. സ്വദേശികളും വിദേശ പൗരന്‍ മാരും വൈറസ് സ്ഥിരീകരിച്ചവരിലുണ്ട്. മൂന്ന് പേര്‍ രണ്ട് ഡോസ് വാ ക്‌സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്‌സിന്‍ എടുത്തിട്ടില്ല

ദോഹ: ഖത്തറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.വിദേശത്ത് നിന്നും എത്തിയ നാല് പേരിലാണ് രോഗം ക ണ്ടെ ത്തിയത്. സ്വദേശികളും വിദേശ പൗരന്‍മാരും വൈറസ് സ്ഥിരീകരിച്ചവരിലുണ്ട്. മൂന്ന് പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്‌സിന്‍ എടുത്തിട്ടില്ല. നിലവില്‍ നാല് പേരും ക്വാറന്റൈ നിലാണ്. ഗുരുതര രോഗലക്ഷണ ങ്ങളില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യ മി ല്ല.കോവിഡ് നെഗറ്റീവ് ആകുന്നതു വരെ നാലു പേരും ക്വാറന്റീനില്‍ തുടരും.

Also read:  നബിദിന അവധിയും തിരുവോണവും ഒരേ ദിവസം; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം.!

രാജ്യത്തെ ജനങ്ങള്‍ കോവിഡിനെതിരെയുള്ള ജാഗ്രത പാലിക്കണം. കോവിഡ് വാക്സീന്‍ ഇനിയും എടു ക്കാത്തവരും ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരും എത്രയും പെ ട്ടെന്ന് വാക്സീന്‍ എടുക്കുക, കോവിഡ് ല ക്ഷണങ്ങള്‍ പ്രകടമായാല്‍ വേഗത്തില്‍ പരിശോധന നടത്തുക, മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന കോവി ഡ് മുന്‍കരുതലുകള്‍ പാലിക്കുക എന്നീ 3 നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും അധി കൃ തര്‍ നിര്‍ദേശിച്ചു.

Also read:  യുഎഇ : ദുബായ്, അല്‍ ഐന്‍ എന്നിവടങ്ങളില്‍ വേനല്‍മഴ, ആലിപ്പഴ വര്‍ഷം

വാക്സീന്‍ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തില്‍ കൂടുതലായവരാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ വര്‍. കോവിഡ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ (പിഎച്ച്സിസി) അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. അധികൃതര്‍ ഇനിയും വിളിക്കാത്തവര്‍ 4027 7077 എന്ന ഹോട്ലൈന്‍ നമ്പറിലോ പിഎച്ച്സിസിയുടെ നര്‍ ആ കോം എന്ന മൊബൈല്‍ ആപ്പിലൂടെയോ മുന്‍കൂര്‍ അനുമതി തേടാം. നവംബര്‍ അവസാനമാണ് സൗത്ത് ആഫ്രിക്കയില്‍ ആദ്യം ഒമൈക്രോണ്‍ വകഭേദം സഥിരീകരി ച്ചത്. ഇന്ത്യ ഉള്‍പ്പെടെ 70തിലധികം രാജ്യങ്ങളില്‍ ഇതിനകം ഒമൈക്രോണ്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.

Also read:  വിമാനത്താവള വ്യവസായത്തിന് ഊര്‍ജ്ജം പകരാന്‍ എയര്‍പോര്‍ട്ട് ഷോ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%