റഷ്യയില്‍ വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

russia

ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്സാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരി ച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളര്‍ന്നു

മോസ്‌കോ: റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ ടാറ്റ ര്‍സ്ഥാന്‍ മേഖലയിലാണ് പ്രാദേശിക സമയം രാവിലെ 9:23 ന് അപകടമുണ്ടായത്. ഹ്രസ്വദൂര ഗതാ ഗത ത്തിനുള്ള ഇരട്ട എന്‍ജിന്‍ വിമാനമായ ലെറ്റ് എല്‍ 410 ടര്‍ബോലെറ്റ് ആണ് അപകടത്തില്‍പ്പെ ട്ടത്. ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്സാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Also read:  കേരള ടു ദുബായ്, എഐ ട്രേഡിങ് തട്ടിപ്പ്: ആകർഷിക്കാൻ 'സൂത്രവിദ്യകൾ'; പ്രവാസി മലയാളികൾക്ക് നഷ്ടമായത് 200 കോട‍ി

നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളര്‍ന്നു. അപകടം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ യില്‍ ഇത് കാണാം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പ്രാദേശിക ആരോഗ്യമന്ത്രാ ലയം അറിയിച്ചു. വിമാനത്തില്‍ ആകെ 22 പേരാണുണ്ടായിരുന്നത്. അവരില്‍ ഭൂരിഭാഗവും സ്‌കൈ ഡൈവര്‍മാരും പാരച്യൂട്ട് ജംപറുകളുമായിരുന്നു. വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ നിലത്തേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവശിഷ്ടങ്ങളില്‍നിന്നാണ് ഏഴ് പേരെ രക്ഷപ്പെ ടുത്തിയത്.

Also read:  കേരള സാഹിത്യ അക്കാദമി തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു

സമീപ വര്‍ഷങ്ങളില്‍ റഷ്യന്‍ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അപകട ങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. കഴിഞ്ഞ മാസം പഴക്കം ചെന്ന അന്റോനോവ് ആന്‍ 26 ട്രാന്‍സ്പോര്‍ട്ട് വിമാനം റഷ്യന്‍ വിദൂര കിഴക്കന്‍ ഭാഗത്ത് തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചിരുന്നു. അന്റോനോവ് ആന്‍ 26 ഇരട്ട എന്‍ജിന്‍ ടര്‍ബോപ്രോപ്പിലുണ്ടായിരുന്ന 28 പേരും ജൂലൈയില്‍ കംചത്കയിലുണ്ടായ അപകടത്തിലും മരിച്ചു.

Also read:  ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്; പിണറായി ചിരിച്ചാലും കുറ്റമെന്ന് എം വി ഗോവിന്ദന്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES