Day: October 10, 2021

റഷ്യയില്‍ വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്സാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരി ച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളര്‍ന്നു മോസ്‌കോ: റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15 പേര്‍

Read More »

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം; 13 താപവൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടി

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. പ്രതിസന്ധിയെ ത്തുടര്‍ന്ന് 13 താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍

Read More »

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ്;85 മരണം, ടിപിആര്‍ വീണ്ടും 13 കടന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്.

Read More »

കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു; മരിച്ചത് കോതമംഗലം സ്വദേശി

എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. ഗോകുലം മെഡിക്കല്‍ കോള ജ് എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.ഗോകുലം മെഡിക്കല്‍ കോളജില്‍ നിന്നു റെയില്‍വേ സ്റ്റേ ഷനിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്

Read More »

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം, പകുതി താപനിലയങ്ങളിലും സ്‌റ്റോക്കില്ല; കേരളം വൈദ്യുതി നിയന്ത്രണത്തിലേക്ക്,പവര്‍ക്കട്ട് ആലോചനയില്‍

വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം രൂക്ഷമാവുകയും കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയു ടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്കമുള്ള നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെ എസ്ഇബി ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേരളത്തിലെയും

Read More »

കിടപ്പുമുറിയില്‍ എസി പൊട്ടിത്തെറിച്ചു; ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു

കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു.മധുര ആനയൂ രിലാണ് ദാരുണ സംഭവം. എസ്‌വിഎസ് നഗറിലെ ശക്തിക്കണ്ണന്‍, ഭാര്യ ശുഭ എന്നിവരാണ് മരിച്ചത് മധുര: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. മധുര

Read More »

വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി,നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; വൈക്കം ഹണിട്രാപ്പ് കേസില്‍ യുവതിയും കൂട്ടാളിയും അറസ്റ്റില്‍

വൈക്കം സ്വദേശിയെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍ കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു പിടിയിലായത് കോട്ടയം: വൈക്കം സ്വദേശിയെ ഹണി

Read More »

മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു

അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പി ആര്‍എസ് ആശുപത്രിയിലായിരുന്നു മരണം തിരുവനന്തപുരം: അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു. 47

Read More »

കര്‍ഷക കൊലപാതകം; കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍, നുണക്കഥകള്‍ പൊളിഞ്ഞു

12 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി ഐജി പറഞ്ഞു. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ ലഖിംപുര്‍ മജിസ്‌ട്രേറ്റ് കോ ടതി നാളെ വാദം കേള്‍ക്കും ലഖ്നൗ:

Read More »