ഡോ.ഫ്രാന്‍സിസ് ക്ലീറ്റസ് വീണ്ടും രാഷ്ട്ര ദീപിക ചെയര്‍മാന്‍

dr francis cleetus

കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസില്‍ വെര്‍ച്വല്‍ മീറ്റിങായി ചേര്‍ന്ന 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്,വി സി സെബാസ്റ്റ്യന്‍,ഫാ.സെബാസ്റ്റ്യന്‍ മാണിക്കത്താന്‍,ജോണി കുരുവിള, കെ ഒ ഇട്ടൂപ്പ് എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായും ഫാ.ജോര്‍ജ് ഇടയാടിയില്‍,റവ.ഡോ.സി.സി ജോണ്‍ എന്നിവരെ പുതിയ ഡയറക്ടര്‍മാരായും തെരഞ്ഞെടുത്തു

കോട്ടയം: രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനായി ഡോ.ഫ്രാന്‍സിസ് ക്ലീറ്റസിനെ വീ ണ്ടും തെരഞ്ഞെടുത്തു. കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസില്‍ വെര്‍ച്വല്‍ മീറ്റിങായി ചേര്‍ന്ന 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്,വി സി സെബാസ്റ്റ്യന്‍, ഫാ.സെബാ സ്റ്റ്യന്‍ മാണിക്കത്താന്‍,ജോണി കുരുവിള, കെ ഒ ഇട്ടൂപ്പ് എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായും ഫാ.ജോര്‍ജ് ഇടയാടിയില്‍,റവ.ഡോ.സി.സി ജോണ്‍ എന്നിവരെ പുതിയ ഡയറക്ടര്‍മാരായും തെ രഞ്ഞെടുത്തു.

Also read:  ഒറ്റവർഷം യാത്രികരുടെ എണ്ണത്തിൽ 36% വർധന; എമിറേറ്റ്സിലും ഫ്ലൈ ദുബായിലും പറന്നത് 50 ലക്ഷത്തിലേറെ പേർ

കമ്പനി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ഡേവിഡ് ഇടക്ക ളത്തൂര്‍,ഡയറക്ടര്‍മാരായ സി പി പോള്‍,ജോണി കുരുവിള,ജോസഫ് ജേക്കബ് കുഞ്ഞ്, വി സി സെ ബാസ്റ്റ്യന്‍, കെ ഒ ഇട്ടൂപ്പ്, ബെന്നി മാത്യു, ഫാ. സെബാസ്റ്റ്യന്‍ മാണിക്കാത്തന്‍, ഫാ. ജോസഫ് ഒറ്റപ്ലാ ക്കല്‍, ഫാ.തോമസ് പോത്തനാമൂഴി,ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ.ജോര്‍ജ് ഇടയാടിയില്‍, റവ.ഡോ. സി.സി ജോണ്‍, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, കമ്പനി സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ പ്രതീഷ് ജോസഫ് ജേക്ക ബ്, കമ്പനി സിഎഫ്ഒ എം എം ജോര്‍ജ്, കമ്പനി സെക്രട്ടറി പി വി അനിമോള്‍, ലീഗല്‍ ഓഫീസര്‍ പി പി ജോര്‍ജ്, ഇന്റേണല്‍ ഓഡിറ്റര്‍ ബിനോയി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Also read:  ദുബായിലെ പുതുവർഷാഘോഷം; വെള്ളത്തിൽ കറങ്ങാം, കളറായി തുടങ്ങാം.

മാനേജിങ് ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ ഫാ.ജോര്‍ജ് കുടിലില്‍ നന്ദിയും പറഞ്ഞു. തെരഞ്ഞടുപ്പിന് പ്രാക്ടീസിങ് കമ്പനി സെക്രട്ടറി പി വി പൗലോ സ്(കൊച്ചി) നേതൃത്വം നല്‍കി. 2020- 2021 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പാസാക്കി.

Also read:  മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി അന്തരിച്ചു

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES