വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

rape case 5

ആലപ്പുഴ കാവാലം സ്വദേശിനിയായ യുവതിയെ തലശ്ശേരി സ്വദേശി ഷംനാസ് പീഡിപ്പിച്ചെ ന്നാണ് പരാതി.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്ര ചരി പ്പിച്ചു

ആലപ്പുഴ : പ്രണയം നടിച്ച് ഇരുപത്കാരി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ആലപ്പുഴ കാവാലം സ്വദേശിനിയായ യുവതിയെ തലശ്ശേരി സ്വദേശി ഷംനാസ് പീഡിപ്പിച്ചെന്നാണ് പരാതി.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്ര ച രിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

Also read:  ഓഖി ദുരന്തത്തിലും പ്രളയത്തിലും വൃത്തികെട്ട രാഷ്ട്രീയം കളിച്ചു ; മുഖ്യമന്ത്രിക്ക് എതിരെ കെ സുരേന്ദ്രന്‍

സാമൂഹിക മാധ്യമം വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാ ണാന്‍ നിരവധി തവണ ആലപ്പുഴയിലെത്തി. പെ ണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം യുവാവ് ഭീഷണി പ്പെടുത്തി മതം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. മതം മാറിയില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ സമൂഹിക മാഹദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ കൊല്ലുമെന്നുമാണ് ഇയാള്‍ ഭീഷണിപ്പെ ടുത്തിയെന്നാണ് യുവതിയുടെ അച്ഛന്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Also read:  ദുബൈ : നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷിക്കാം.!

പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ യുവാവ് ചിത്രം പെണ്‍കുട്ടിയുടെ സുഹൃത്തിന് അയച്ചുകൊ ടുക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാ നത്തില്‍ ഷംനാസിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

Also read:  ബംഗാളിൽ വീണ്ടും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം ; സ്കാൻ മുറിയിൽ 14കാരിയെ പീഡിപ്പിച്ചു , രാത്രി നഴ്സിനെ കയറിപ്പിടിച്ചു.!

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES