ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും സിപി ഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണിത്.
കൊച്ചി : സിപിഐ അംഗത്വത്തില്‍ നിന്ന് അഡ്വ. എ ജയശങ്കറെ ഒഴിവാക്കി. സോഷ്യല്‍ മീഡിയയി ലും ചാനലുകളിലും സിപിഐയേയും എല്‍ഡി എഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രാ യ പ്രകടനം നടത്തിയതിനാണിത്.
പാര്‍ട്ടി അംഗത്വം പുതുക്കുന്ന സമയമാണ്. ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപി ഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.