ക്ഷേമവും പുനരധിവാസവും ; ബ്രഹ്മാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് കേന്ദ്രം തിരുവനന്തപുരത്ത്

brammanda trust

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മാനന്ദ ട്രസ്റ്റിന്റെ പത്തൊന്‍പതാം വാര്‍ഷിക ത്തോടനുബന്ധിച്ചാണ് തിരുവനന്തപുരത്ത് പ്രാദേശിക കേന്ദ്രം ആരംഭിച്ചി രിക്കുന്നത്

തിരുവനന്തപുരം: അവശതയനുഭവിക്കുന്നവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിടുന്ന ബ്ര ഹ്മാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോഴി ക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മാനന്ദ ട്രസ്റ്റിന്റെ പത്തൊന്‍പതാം വാര്‍ഷികത്തോട നുബന്ധിച്ചാണ് തിരുവനന്തപുരത്ത്  കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പ്രദേശി ക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി ബൃഹത്തും നൂതനവുമായ നിരവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ബ്രഹമാനന്ദ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയ മാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.

Also read:  മുബാറക് പാഷയുടെ നിയമനത്തിന് വിവാദങ്ങൾക്കൊടുവിൽ ഗവർണറുടെ അംഗീകാരം

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെയും ചികിത്സ ധനസഹായത്തിന്റെയും വിതരണോദ്ഘാടനം വി. കെ. പ്രശാന്ത് എം.എല്‍. എ നിര്‍വഹിച്ചു. ട്രസ്റ്റിന്റെ പത്തൊന്‍പാതാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ കര്‍മ്മ പദ്ധിതികളുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും നിര്‍വഹിച്ചു.

ബ്രഹ്മാനന്ദ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രഭാവതി മാതാജി, ട്രസ്റ്റ് ചെയര്‍പ്പെഴ്‌സണ്‍ പി.എം തങ്കമണി എ ന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ട്രസ്റ്റിന്റെ പുതിയ പ്രോജക്ടൂകളുടെ ചുമതല പാലമൂട്ടില്‍ ബില്‍ ഡേ ഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ വിനുകുമാര്‍ പി.വിക്കു നല്‍കി. കായംകുളം എന്‍ ആര്‍ പി എം എം ഹയ ര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ ഉല്‍ക്കകുമാരി,ജയശ്രീ എസ്. എല്‍ എന്നിവര്‍ ചേര്‍ന്ന് മു ഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേ ക്കുള്ള തുക വി.കെ. പ്രശാന്ത് എംഎല്‍എയ്ക്ക് കൈമാറി.

Also read:  തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മണക്കാട് സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഡോ.റീന, അ മൃത ആയൂര്‍വേദ കോളേജ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബാലചന്ദ്രന്‍.കെ, ലൈറ്റ് മോട്ടോര്‍ വര്‍ ക്കേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബി.സി.പിള്ള, ബിജു പാരിപ്പള്ളി, മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.മനു, സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എ.ഗിരീഷ്‌ കുമാര്‍,ഡയറക്ട ര്‍മാരായ സൈഫുദ്ദീന്‍,ശിവരാമന്‍ പിള്ള, നാസറുദ്ദീന്‍, അന്‍സാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധി ച്ചു. ലക്ഷ്മി സാജു സ്വാഗതവും ജെയിംസ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

Also read:  ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്ക് 'ബ്രേക്ക് ദി ചെയിൻ ഡയറി': തയ്യാറാക്കുന്നത് വിദ്യാർഥികൾ

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES