‘ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുന്നു, പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാക്കള്‍’ ; കെ സുരേന്ദ്രന് പൂര്‍ണ്ണ പിന്തുണയുമായി ബിജെപി

kummanam 1

കൊടകര കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാക്കളാണ്. ഇതില്‍ എംഎല്‍ എ അട ക്കമുള്ളവരുമുണ്ട്. ഇക്കാര്യം എന്തുകൊണ്ടാണ് അന്വേഷണം സംഘം പരിശോധി ക്കാത്തത്. ഏതു വിധേനയും ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടു പ്പില്‍ ഒരു വലിയ രാഷ്ട്രീയ ബദലാണെന്ന് തെളിയിച്ചതിനാലാണിതെന്നും മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

കൊച്ചി: ഒറ്റതിരിഞ്ഞുള്ള ആക്രമണത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടുമെന്ന് മുന്‍ സംസ്ഥാന അ ദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടകര കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാ ക്കളാണ്. ഇതില്‍ എംഎല്‍എ അടക്കമുള്ളവരുമുണ്ട്. ഇക്കാര്യം എന്തുകൊണ്ടാണ് അന്വേഷ ണം സംഘം പരിശോധിക്കാത്തതെന്ന് അറിയില്ല. ഏതു വിധേനയും ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വലിയ രാഷ്ട്രീയ ബദലാണെന്ന് തെളിയിച്ചതിനാലാണി തെന്നും അദ്ദേഹം പറഞ്ഞു.

Also read:  രാജ്യത്ത് കോവിഡ് മരണം കൂടുന്നു ; 24 മണിക്കൂറിനിടെ 1761 മരണം, അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

കൊടകര പണ അപഹരണ കേസിലെ പ്രതികള്‍ സിപിഎമ്മും സിപിഐക്കാരുമാണ്. അവരുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ളവരാണി വര്‍. ധര്‍മരാജന്‍ പരാതിക്കാരനാണ്. ഇവിടെ അയാളുടെ ഫോണ്‍ ലിസ്റ്റുകള്‍ മാത്രമാണ് പരിശോധി ക്കുന്നത്. ബിജെപിയെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേസ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. ബി ജെ പിയെ തകര്‍ക്കാനും ജനമധ്യത്തില്‍ കരിതേച്ചു കാണിക്കാനാണ് ശ്രമം. ബിജെ പിയ്ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് പറയാനുള്ള അര്‍ഹത കോടിയേരി ബാലകൃഷണനുണ്ടോ.

Also read:  ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് തുടര്‍ഭരണം ; സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി, മേഘാലയയില്‍ തൂക്കുസഭ

ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയെ ഛിന്നഭിന്നമാക്കാന്‍ കഴിയില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഏതെല്ലാം മാദ്ധ്യമ വിചാരണയെയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. അന്വേഷണത്തില്‍ നിന്നും ഒരു ബിജെപി നേതാക്കളും ഒളിവില്‍ പോയിട്ടില്ല. പാര്‍ട്ടിയെ നശിപ്പിക്കാനാണ് കോര്‍ കമ്മിറ്റി യോഗം ചേരാന്‍ പോലും ജനാധിപത്യ രാജ്യ ത്ത് അനുമതി നല്‍കാത്തത്. ബിജെപിക്കെ തിരെ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ദുരുപയോ ഗം ചെയ്യുകയാണെന്നും കുമ്മനം കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Also read:  ഖത്തറില്‍ അറുന്നൂറോളം പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ