ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ പലര്‍ക്കും കൊടുക്കേണ്ടി വരും ; ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

kk shylaja and pinary

മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാനത്തിന്റെ ഭാഗമായാണ് ശൈലജയെയും ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാന ത്തിന്റെ ഭാഗമായാണ് ശൈലജയെയും ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ശൈലജ തുടര്‍ ന്നും മന്ത്രിയാവണം എന്ന് പലരും അഭിപ്രായം പ്രകടിപ്പിച്ചു. അത്തരം അഭിപ്രായങ്ങളെ മാനിക്കുന്നു. എന്നാല്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. മികച്ച പ്രവര്‍ത്തനം നടത്തിയ ഒരുപാട് പേര്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ട്.ഇളവിന് പലരും അര്‍ഹരാണ്. ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ ഒരുപാട് പേര്‍ക്ക് കൊടുക്കേണ്ടി വരും. എന്നാല്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ട എന്ന തീരുമാന മാണ് പാര്‍ട്ടി എടുത്തത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി ഇതേ സമീപനമാണ് സ്വീകരിച്ചത്. അത് ജനം അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Also read:  ബൈക്കിന്റെ ടയറില്‍ പര്‍ദ്ദ ചുറ്റി;മകനൊപ്പം സഞ്ചരിച്ച അമ്മയ്ക്ക് ദാരുണാന്ത്യം

എന്നാല്‍ കോവിഡ് കാലത്തുള്‍പ്പെടെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ ശൈലജ മികവ് കാണിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോള്‍ അങ്ങനെയെങ്കില്‍ മുന്‍ മന്ത്രി സഭയില്‍ മികവുള്ളവര്‍ വേറെയും ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. ശൈലജയ്ക്ക് മികവി ല്ലെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും കഴിവുള്ളവരായിരുന്നു. എന്നാല്‍ ഓരാള്‍ക്ക് മാത്രം ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും ആര്‍ക്കും ഇളവുകള്‍ക്ക് നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം- മുഖ്യമന്ത്രി മറുപടി നല്‍കി.

Also read:  ഖത്തറിൽ ഈദ് അവധിക്ക് ഒപി ക്ലിനിക്കുകൾക്ക് അവധി; എമർജൻസി സേവനങ്ങൾ തുടരും.

പുതിയ ആളുകള്‍ക്ക് മന്ത്രി സ്ഥാനം എന്ന നിലപാട് പിണറായി വിജയന്‍ എടുത്ത തീരുമാനം ആണോ എന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ ഒരാളല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും ചേര്‍ന്നാണ് തീരുമാനം എടുക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Also read:  യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES