വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയത് സിപിഎം ഉദ്യോഗസ്ഥര്‍ ; നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

ramesh new

നാല് ലക്ഷം വ്യാജന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗ സ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

കാസര്‍കോട്: നാല് ലക്ഷം വ്യാജന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടു ണ്ടെ ന്നും  ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗ സ്ഥരാണെന്ന് പ്രതി പക്ഷ  നേതാവ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്ക ണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ഫോട്ടോ വച്ച് നൂറ് കണക്കിന് വ്യാജ വോട്ട ര്‍മാര്‍  പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് സ്ഥലത്ത് വോട്ടുള്ള ആയിരിക്കണക്കിന് പേരുണ്ട്. ഈ ലിസ്റ്റ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. മഷി മാച്ച് വോട്ട് ചെയ്യുകയാണ് ഇവരുടെ പതിവെന്നും വോട്ടര്‍ പട്ടിക കുറ്റമറ്റതാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Also read:  ഫിറോസ് കുന്നംപറമ്പിലിന്റെയും സാജന്‍ കേച്ചേരിയുടെയും ബാങ്ക് അക്കൗണ്ട് പരിശോധിക്കും; കമ്മീഷണര്‍ വിജയ് സാഖറെ

ബൂത്തിലിരിക്കാന്‍ മറ്റ് പാര്‍ട്ടികളെ സമ്മതിക്കാത്ത ബൂത്തുകള്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുണ്ട്. ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സഹായവും വേണ്ട. നീതി നടപ്പിലാക്കണം, വസ്തുതയുണ്ടെങ്കില്‍ മാത്രം നടപടി എടുത്താല്‍ മതി. ഉദുമയിലെ കുമാരി തെറ്റ് ചെയ്തിട്ടില്ലെന്നും പരിശോധിക്കേണ്ടത് ബിഎല്‍ഒ ആണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Also read:  കേരളത്തിലെ കയറ്റുമതി മേഖല ഉണര്‍വിലേക്ക്

ജനാധിപത്യ മര്യാദ ലംഘിച്ച് ഏകപക്ഷീയമായ നിലപാടാണു ചില പ്രമുഖ ചാനലു കള്‍ എടുക്കുന്നുവെന്നും മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പ ര്യമുണ്ടെന്നും ചെന്നി ത്തല പറഞ്ഞു. ഈ പ്രവണത ജനാധിപത്യത്തിന് ആപല്‍ക്കരമാണ്. മാധ്യമങ്ങളെ വിലക്കെടുക്കുന്ന മോദിയുടെ നിലപാ ടാണ് പിണറായി സ്വീകരിക്കുന്നത്. യുഡി എഫിന് നേരിടേണ്ടി വരുന്നത് സര്‍ക്കാരിന്റെ പണക്കൊഴുപ്പ് മാത്രമല്ല മാധ്യമ ങ്ങളുടെ കല്ലേറ് കൂടിയാ ണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി. എല്ലാ സര്‍വ്വേകളിലും പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കുന്നു. ചോദ്യങ്ങള്‍ സക്കാരിന് അനുകൂലമാക്കുന്നു. ഒരു മണ്ഡലത്തിലെ നൂറോ ഇരുന്നൂറോ പേരെ ഫോണ്‍ വിളിച്ച് ഇതാണ് ജനവിധി എന്ന് പറയുന്നു. നാല് ചാനലുകള്‍ക്കും ഒരു സര്‍വ്വേ ഏജന്‍സിയാണ്. ജനങ്ങളുടെ മുന്നില്‍ ഒരു റേറ്റിങും സര്‍ക്കാരിനില്ലെന്നും സര്‍വ്വേകള്‍ തള്ളിക്കളയുകയാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Also read:  ഒമൈക്രോണ്‍ പടരുന്നു;കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു,വിവിധ രാജ്യങ്ങളില്‍ യാത്രാനിയന്ത്രണം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES