ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ഇടിവ്

share 1

വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 400 പോയിന്റോളം ഇടിവ് നിഫ്റ്റിയിലുണ്ടായി. 14,875 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഉച്ചക്കു ശേഷം 14,478 പോയിന്റ് വരെ താഴ്ന്നു. 1.11 ശതമാനം ഇടിഞ്ഞ് 14,557ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും നഷ്ടം നേരിട്ടു. ഈയാഴ്ചയിലുടനീളം വിപണി തിരുത്തലിന്റെ പാതയിലായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സെന്‍സെക്സ് 2000 പോയിന്റും നിഫ്റ്റി 600 പോയിന്റുമാണ് ഇടിഞ്ഞത്.

Also read:  കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനൂകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരത്തിനിടെ ശക്തമായ ഇടിവാ ണ് ഇന്ന് നേരിട്ടത്. ഇന്നലെ യുഎസ് ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരമാണ് രേഖപ്പെടുത്തിയതെങ്കിലും ഇന്ത്യന്‍ വിപണി കടുത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടു. പലിശനിരക്കുകള്‍ ഉയര്‍ത്തില്ലെന്നും ഉത്തേജക പദ്ധതി പിന്‍വലിക്കാനുള്ള സമയമായില്ലെന്നും ഫെഡ് റിസര്‍വ് വ്യക്തമാക്കിയതാണ് യുഎസ് ഓഹരി വിപണി കുതിച്ചുകയറുന്നതിന് കാരണമായത്. ഇതിന്റെ പ്രതിഫലനമെന്ന നിലയില്‍ നേട്ടത്തോടെ തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരത്തിനിടെ കടുത്ത വില്‍പ്പന സമ്മര്‍ദത്തിനാണ് വിധേയമായത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതും യുഎസ് ബോണ്ട് യീല്‍ഡ് ഉയരുന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ ഇടിവിലേക്ക് നയിച്ചു.

Also read:  സംസ്ഥാനത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ മൂന്നിന് തുറക്കും

വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 400 പോയിന്റോളം ഇടിവ് നിഫ്റ്റിയിലുണ്ടായി. 14,875 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഉച്ചക്കു ശേഷം 14,478 പോയിന്റ് വരെ താഴ്ന്നു. 1.11 ശതമാനം ഇടിഞ്ഞ് 14,557ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.

നിഫ്റ്റി മെറ്റല്‍, എഫ്എംസിജി സൂചികകള്‍ നേരിയ നേട്ടം രേഖപ്പെടുത്തിയെങ്കിലും മറ്റെല്ലാ മേഖലകളും നഷ്ടം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ വിപണിക്ക് തുണയേകിയ ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും ശക്തമായ ഇടിവിലൂടെ കടന്നുപോയത്. നിഫ്റ്റി ഐടി സൂചിക 3.09 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാര്‍മ സൂചിക .23 ശതമാനവും ബാങ്ക് നിഫ്റ്റി 1.1 ശതമാനവും നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്കാപ് സൂചിക 1.4 ശതമാനവും സ്മോള്‍കാപ് സൂചിക 1.3 ശതമാനവും തിരുത്തലിന് വിധേയമായി.

Also read:  മുല്ലപ്പള്ളിയ്ക്കു പിന്തുണയുമായി ഉമ്മൻ‌ചാണ്ടി : മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES