രാജ്യത്തിന് ആശ്വാസം: കോവിഡ് കേസുകളുടെ എണ്ണം ഇന്ന് 1.35 ലക്ഷമായി കുറഞ്ഞു

india covid

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. 75 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കി. രാജ്യത്തെ മൊത്തം സജീവ കോവിഡ് കേസുകള്‍ ഇന്ന് 1.35 ലക്ഷമായി (1,35,926) കുറഞ്ഞു. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളില്‍ ആകെ 1.25% കേസുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ സജീവമായ കേസുകളുടെ കാര്യത്തില്‍ ദിവസേന സ്ഥിരമായ കുറവ് കാണിക്കുന്നു.

ഒരു സംസ്ഥാനം മാത്രം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടും, ശേഷിച്ച സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 1000 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതിയ കേസുകളുടെ കാര്യത്തില്‍ ഗുണകരമായ അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദാദാ നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലഡാക്ക്, ത്രിപുര, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നീ 4 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Also read:  ‘അടിത്തറ ശക്തം; 6.8 ശതമാനം വരെ ഇന്ത്യ വളരും’: പ്രതീക്ഷയോടെ സാമ്പത്തിക സർവേ റിപ്പോർട്ട്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 18 എണ്ണത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ ദൈനംദിന മരണ നിരക്കില്‍ ഗണ്യമായ കുറവ് കാണിക്കുന്നു. 13 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 1 മുതല്‍ 5 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,309 പുതിയ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ 15,858 പുതിയ റിക്കവറികള്‍ രജിസ്റ്റര്‍ ചെയ്തു.

ദേശീയ രോഗവിമുക്തി നിരക്ക് (97.32%) ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. രോഗ വിമുക്തിയുടെ കാര്യത്തില്‍ ഉണ്ടായ തുടര്‍ച്ചയായ ഉയര്‍ന്ന വര്‍ധന ദേശീയ രോഗവിമുക്തി നിരക്ക് ക്രമേണ മെച്ചപ്പെടുത്തുന്നതിന് കാരണമായി. ആകെ രോഗവിമുക്തമായ കേസുകള്‍ 1,05,89,230 ആണ്. സജീവമായ കേസുകളും രോഗവിമുക്തമായ കേസുകളും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് 1,04,53,304 ആണ്. 2021 ഫെബ്രുവരി 12ന് രാവിലെ 8 മണി വരെ 75 ലക്ഷത്തിലധികം (75,05,010) ഗുണഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന്‍ നല്‍കി.

Also read:  ട്രംപിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ വീണ്ടും ‘ഇന്ത്യാ – ചീനാ ഭായി ഭായി’?; ഒരുമിച്ച് മുന്നേറണമെന്ന്.

മൊത്തം വാക്സിനേഷന്‍ നല്‍കിയ 75,05,010 പേരില്‍ 58,14,976 ആരോഗ്യ പ്രവര്‍ത്തകരും (എച്ച്സിഡബ്ല്യു) 16,90,034 മുഖ്യധാരാ തൊഴിലാളികളും (എഫ്എല്‍ഡബ്ല്യു) ഉള്‍പ്പെടുന്നു. 1,54,370 സെഷനുകള്‍ ഇതുവരെ നടത്തി. 70 ലക്ഷം (7 ദശലക്ഷം) പ്രതിരോധ കുത്തിവയ്പ്പ് അതിവേഗം കൈവരിച്ച രാജ്യമാണ് ഇന്ത്യ. വാക്സിനേഷന്‍ ഡ്രൈവിന്റെ 27-ാം ദിവസം (11 ഫെബ്രുവരി 2021) 11,314 സെഷനുകളിലായി 4,87,896 ഗുണഭോക്താക്കള്‍ക്ക് (എച്ച്സിഡബ്ല്യു- 1,09,748, എഫ്എല്‍ഡബ്ല്യു 3,78,148) വാക്സിനേഷന്‍ നല്‍കി. ഓരോ ദിവസവും വാക്സിനേഷന്‍ എടുക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം ക്രമാനുഗതമായ വര്‍ദ്ധനവ് കാണിക്കുന്നു.

Also read:  ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് അപ്രായോഗികം; കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

മൊത്തം ഗുണഭോക്താക്കളില്‍ 69% പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. മൊത്തം ഗുണഭോക്താക്കളില്‍ 10.2% (7,63,421) ഉത്തര്‍പ്രദേശാണ്. പുതുതായി കണ്ടെടുത്ത കേസുകളില്‍ 86.89% ആറ് സംസ്ഥാനങ്ങളിലാണ്. പുതുതായി കണ്ടെടുത്ത കേസുകളില്‍ (6,107) മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. കേരളം (5,692), ഛത്തീസ്ഗഡ് (848).പുതിയ കേസുകളില്‍ 79.87% ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.

പ്രതിദിനം ഏറ്റവും പുതിയ 5,281 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവ യഥാക്രമം 652, 481 കേസുകള്‍ നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 75.86% ആറ് സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര 25 പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസേന 16 പുതിയ മരണങ്ങളുമായി കേരളം രണ്ടാമതാണ്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES