തിരുവനന്തപുരം: മാണി സി കാപ്പന്‍ പോകുന്നുണ്ടെങ്കില്‍ പോട്ടെയെന്ന് മന്ത്രി എംഎം മണി. ‘കാപ്പന്‍ സിനിമാക്കാരുടെ പുറകെ നടക്കുകയായിരുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. ഞങ്ങള്‍ കഷ്ടപ്പെട്ടാണ് കാപ്പനെ കഴിഞ്ഞ തവണ വിജയിപ്പിച്ചത്.’-എംഎം മണി പറഞ്ഞു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമെന്ന് മന്ത്രി എം.എം മണി. റാങ്ക് പട്ടികയിലുള്ളവര്‍ സമരം നടത്തട്ടെ. പ്രതിഷേധമുയര്‍ത്തി വിരട്ടാന്‍ നോക്കേണ്ട. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമെങ്കില്‍ നേരിടാന്‍ അറിയാമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.