ആരോഗ്യവതിയായ മകളെ അസുഖമാണെന്ന് പറഞ്ഞ് വീല്‍ചെയറില്‍ ഇരുത്തിയത് എട്ട് വര്‍ഷം; ഒടുവില്‍ അമ്മയുടെ കള്ളത്തരം പുറത്ത്

lon

ലണ്ടന്‍: അസുഖമാണെന്ന് പറഞ്ഞ് ആരോഗ്യവതിയായ മകളെ അമ്മ വീല്‍ചെയറില്‍ ഇരുത്തിയത് എട്ട് വര്‍ഷം. അപസ്മാരത്തിന്റെ മരുന്നുകള്‍ നല്‍കിയും രോഗമാണെന്ന് പറഞ്ഞ് ഫലിപ്പിച്ചും മകളെ നാല് വയസ്സുമുതല്‍ വീല്‍ചെയറില്‍ കൊണ്ടുനടക്കുകയായിരുന്നു. സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ മകള്‍ക്ക് കഴിയില്ലെന്നും ഓട്ടിസമാണെന്നും ഡോക്ടര്‍മാരെയും വീട്ടുകാരെയും അമ്മ വിശ്വസിപ്പിച്ചു.

Also read:  ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ മുട്ടുകുത്തിച്ചു യു.എ.ഇ.!

ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിങിലാണ് ഈ കഥ പുറത്തായത്. ജഡ്ജിയുടെ നിഗമനങ്ങള്‍ ഓണ്‍ലൈനില്‍ വന്നതോടെ സംഭവം ലോകമെമ്പാടുമുള്ളവര്‍ അറിഞ്ഞു. എന്നാല്‍ സ്വന്തം മകളോട് ഇങ്ങനെ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സാങ്കല്‍പ്പിക അസുഖങ്ങളിലൂടെ എട്ട് വര്‍ഷക്കാലം വീല്‍ചെയറില്‍ ആയ പന്ത്രണ്ടുകാരിയുടെ ശരീരത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു.

Also read:  ഖ​ത്ത​ർ എ​ന​ർ​ജി:സൗ​രോ​ർ​ജ, യൂ​റി​യ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ.!

2012ലാണ് മകള്‍ക്ക് മേല്‍ വ്യാജ അസുഖങ്ങള്‍ അമ്മ ആരോപിച്ചത്. 2013ല്‍ മകള്‍ വീല്‍ചെയറില്‍ ആയി. 2017ല്‍ പ്രത്യേക ഭക്ഷണക്രമം തയ്യാറാക്കുകയും മരുന്നുകള്‍ വര്‍ധിപ്പിക്കുകയും. ഭക്ഷണം നല്‍കാനായി ട്യൂബ് നല്‍കുകയും ചെയ്തു. 2018ല്‍ ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള  അപ്പോയിന്‍മെന്റിനിടെ പെണ്‍കുട്ടി അമ്മയുടെ പെരുമാറ്റത്തെക്കുറിച്ച് സംശയം ഉന്നയിച്ചു. 2019 ഒക്ടോബറില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ അവളെ ഏറ്റെടുത്തു. തുടര്‍ന്നാണ് പെണ്‍കുട്ടി ആരോഗ്യവതിയാണെന്ന് കണ്ടെത്തിയത്.

Also read:  മാനസയുടെയും രാഖിലിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി ; മൃതദേഹം ഇന്ന് കണ്ണൂരെത്തിക്കും, നാളെ സംസ്‌കാരം

കുട്ടിയെ ബന്ധുക്കളോടൊപ്പം താമസിക്കാന്‍ അനുവദിച്ചു. പെണ്‍കുട്ടി സാധാരണ കുട്ടിയാണെന്നും ശാരീരികമായി തികച്ചും ആരോഗ്യവതിയാണെന്നും ജഡ്ജി ജൂഡ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES