ഒമാന്‍ വിഷന്‍ 2040ന് ജനുവരിയില്‍ തുടക്കം

WhatsApp Image 2020-12-17 at 4.05.25 PM

മസ്‌കത്ത്: എണ്ണയിതര സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ ഊര്‍ജസ്വലമായ ഒരു സമ്പദ് വ്വസ്ഥ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതി 2021 ജനുവരി മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് സുല്‍ത്താന്‍ ഹൈതമിന്റെ അനുമതി. കഴിഞ്ഞ ദിവസം സുല്‍ത്താന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കിയത്.

Also read:  ഖരീഫ് കാലം ജൂണ്‍ 21 മുതല്‍; വൈവിധ്യമാര്‍ന്ന വിനോദങ്ങള്‍

ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ , സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകരണം, സാമ്പത്തിക മേഖലകളുടെ വികസനം, സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്, തുടങ്ങി വിഷന്‍ 2040യുമായി ബന്ധപ്പെട്ട മുന്‍ഗണനാ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ നിര്‍ദേശിച്ചു.

സ്വദേശികളുടെ തൊഴില്‍ ലഭ്യതയെന്ന ഉയര്‍ന്ന ദേശീയ മുന്‍ഗണനയുമായി ബന്ധപ്പെടുത്തി വേണം ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തെ ജനറല്‍ ബജറ്റ്, 2021-2025 കാലയളവിലേക്കുള്ള പത്താം പഞ്ചവത്സര പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിശദമായി പഠിച്ചുവരുകയാണെന്നും സുല്‍ത്താന്‍ ഹൈതം പറഞ്ഞു. പൊതുചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും ധനകാര്യ സുസ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കരട് ബജറ്റിന്‍മേലും പഞ്ചവത്‌സര പദ്ധതിയിലും സ്‌റ്റേറ്റ് കൗണ്‍സിലും മജ്‌ലിസുശൂറയും നല്‍കിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പഠന വിധേയമാക്കിയതായും സുല്‍ത്താന്‍ പറഞ്ഞു.

Also read:  ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം; നോർക്കയുടെ സേവനം കൂടുതൽ ഫലപ്രദമായി

പൊതുചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും ധനകാര്യ സുസ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌

Also read:  റൂവി മലയാളി അസോസിയേഷൻ നോർക്ക റൂട്ട്സിൽ പരാതി നൽകി: ഒമാനിൽ വർധിച്ചു വരുന്ന തൊഴിൽ തട്ടിപ്പുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടു

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES