തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള രണ്ടാംഘട്ട വോട്ടെടുപ്പ് തുടരുന്നു. വൈകുന്നേരം 4.15 വരെയുള്ള കണക്കനുസരിച്ച് പോളിങ് 70 ശതമാനം കടന്നു. അഞ്ച് ജില്ലകളിലും പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. വയനാട്ടില്‍ കനത്ത പോളിങ് ആണ് നടക്കുന്നത്. 75 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം
4.15 PM
പോളിംഗ് ശതമാനം
മുന്‍സിപ്പാലിറ്റികള്‍
കോട്ടയം
കോട്ടയം – 67.60
വൈക്കം – 71.80
ചങ്ങനാശേരി – 64.79
പാല– 66.96
ഏറ്റുമാനൂര്‍ – 66.22
ഈരാറ്റുപേട്ട – 80.14
എറണാകുളം
തൃപ്പൂണിത്തുറ – 67.38
മുവാറ്റുപുഴ – 80.24
കോതമംഗലം – 73.82
പെരുമ്പാവൂര്‍ – 77.69
ആലുവ – 71.78
കളമശേരി – 68.81
നോര്‍ത്ത് പറവൂര്‍ – 76.17
അങ്കമാലി– 75.44
ഏലൂര്‍ – 77.77
തൃക്കാക്കര – 65.30
മരട് – 73.78
പിറവം – 72.86
കൂത്താട്ടുകുളം – 76.65
തൃശൂര്‍
ഇരിങ്ങാലക്കുട – 67.88
കൊടുങ്ങല്ലൂര്‍ – 68.52
കുന്നംകുളം – 69.32
ഗുരുവായൂര്‍– 66.91
ചാവക്കാട് – 67.84
ചാലക്കുടി -69.83
വടക്കാഞ്ചേരി– 69.60
പാലക്കാട്
ഷൊര്‍ണ്ണൂര്‍ – 68.34
ഒറ്റപ്പാലം – 65.43
ചിറ്റൂര്‍ തത്തമംഗലം– 77.73
പാലക്കാട് – 60.89
മണ്ണാര്‍ക്കാട് – 71.95
ചെര്‍പ്പുളശേരി -74.68
പട്ടാമ്പി -74.93
വയനാട്
മാനന്തവാടി – 74.96
സുല്‍ത്താന്‍ ബത്തേരി – 73.77
കല്‍പ്പറ്റ -74.79

















