മനുഷ്യസ്‌നേഹിയായ വികാരി; ഫാദര്‍ നൈനാന് ദുബായിയുടെ യാത്രയയപ്പ്

father-ninan

ദുബായ്: ദുബായിലെ തന്റെ സേവന കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്ന മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ ഫാദര്‍ നൈനാന്‍ ഫിലിപ്പിന് യാത്രയയപ്പ് സംഘടിപ്പിച്ച് ദുബായ് ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് സംഘടന. നവംബര്‍ 13 നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദുബായ് ഔദ് മേത്ത സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ വികാരിയായിരുന്നു ഫാദര്‍ നൈനാന്‍ ഫിലിപ്പ്. സാമൂഹ്യപ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, ഇ.പി ജോണ്‍സണ്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, ദക്ഷിണേന്ത്യന്‍ സിനിമാ പ്രവര്‍ത്തകരായ മധുപാല്‍, അരുണ്‍ ദേവസ്യ, ബെന്‍സി അടൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Also read:  കുതിച്ചുപായാം; ഹൈസ്പീഡ് റെയിൽ അബുദാബി ടു ദുബായ് 30 മിനിറ്റിലെത്താം

അദ്ദേഹം ഒരു വികാരി മാത്രമല്ലായിരുന്നു സഹജീവികളോട് അനുകമ്പയുളള ഒരു സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്. ജൂണ്‍ 13 ന് കോവിഡ് മൂലം മരണമടഞ്ഞ ഇടവകകാരന്റെ മൃതദേഹം എടുക്കുന്നതിനും കുഴി മൂടുന്നതിനും ആളുകള്‍ വിമുഖത കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം ഫാദര്‍ ശ്മശാന കവാടത്തില്‍ നിന്നും മൃതദേഹം മറ്റു രണ്ടുപേര്‍ക്കൊപ്പം എടുത്തുകൊണ്ട് പോവുകയും 10 അടി താഴ്ചയുളള കുഴി മൂടാന്‍ സഹായിക്കുകയും ചെയ്തു. സംസ്‌കാരത്തിനായി സഹായിക്കുന്ന ഫാദറിന്റ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹജീവികളോടുളള അദ്ദേഹത്തിന്റെ സ്‌നേഹവും അനുകമ്പയുമാണ് അവയിലൂടെ ലോകം കണ്ടത്.

Also read:  സൗദിയില്‍ പ്രവാസി കുടുംബാംഗങ്ങള്‍ക്കായി ഡിജിറ്റല്‍ ഐഡി സേവനം

പ്രവാസികളായ ഇന്ത്യക്കാരെ സഹായിക്കുന്നതിനു വേണ്ടി അദ്ദേഹംഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശബരീഷ് ദിലീപിനെ മെയ് അവസാനത്തോടെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചതായിരുന്നു ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌‌സിന്റെ വിജയകരമായ ദൗത്യം. വിസിറ്റിങ്ങ് വിസയില്‍ ജോലിക്കെത്തിയ ചെറുപ്പക്കാരനായിരുന്നു ശബരീഷ്.

ഇത്തരത്തില്‍ യുഎഇ ആശുപത്രികളുടെ സഹായത്തോടു കൂടി 125 ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാന്‍ ഫാദറിന്റെ ഹെല്‍പ്പിംങ് ഹാന്‍ഡ്‌സ് സഹായിച്ചിട്ടുണ്ട്. ഇതിലൂടെ നിസ്സഹായരായ പ്രവാസികള്‍ക്ക് മികച്ച പരിചരണം നല്‍കുകയും വലിയ ആശുപത്രി ബില്ലുകളില്‍ നിന്നും അവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സഹായത്തിനായി തന്റെ അടുത്തെത്തുന്നവരെ ഒരിക്കലും അദ്ദേഹം നിരാശരാക്കി മടക്കിയിട്ടില്ല.

Also read:  സർക്കാർ ഏജൻസികളിലെ ജീവനക്കാരിൽ 80.2 ശതമാനവും കുവൈത്തി പൗരന്മാർ

ദുബായിലെ അദ്ദേഹത്തിന്റെ മൂന്നു വര്‍ഷത്തെ സേവനത്തിലൂടെ 30 വര്‍ഷത്തെ സാമൂഹിക സേവനത്തിന്റെ ഫലമാണുണ്ടാക്കിയതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ജോണ്‍സണ്‍ പറഞ്ഞു. മറ്റുള്ളവരുടെ വേദന അനുഭവിക്കാനും അവരുടെ ജീവിതത്തില്‍ വെളിച്ചം പകരാനും സമയം ചെലവഴിക്കുമ്പോള്‍ മനുഷ്യ ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായതും പ്രബുദ്ധവുമാകുമെന്ന് നടനും സംവിധായകനുമായ മധുപാല്‍ അഭിപ്രായപ്പെട്ടു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%