English हिंदी

Blog

periya-murder

 

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലകേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും.

Also read:  പെരിയ കേസ് ഡയറി പിടിച്ചെടുക്കാന്‍ സിബിഐയുടെ അസാധാരണ നടപടി

കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക്  കത്ത് നല്‍കിയിരുന്നു. സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസില്‍ ഹാജരാകുന്നതിനാലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.