കോ​വി​ഡ്​ -19 വാ​ക്​​സി​ന്‍: മൂ​ന്നാംഘ​ട്ട പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​നി​ല്‍ തു​ട​ങ്ങി

Bahrain health ministry

മ​നാ​മ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കോ​വി​ഡ്​ -19 മ​രു​ന്നിന്റെ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​ന്‍ ആ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​മാ​യും അ​വ​രു​ടെ ചൈ​നീ​സ്​ പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന്​ സു​പ്രീം കൗ​ണ്‍​സി​ല്‍ ഓഫ് ഹെ​ല്‍​ത്ത്​ (എ​സ്.​സി.​എ​ച്ച്‌​) പ്ര​സി​ഡ​ന്റെും കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ അ​ധ്യ​ക്ഷ​നു​മാ​യ ല​ഫ്. ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ പ​റ​ഞ്ഞു.

Also read:  കോവിഡ് വ്യാപനം: ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് സൗദിയില്‍ യാത്രാവിലക്ക്

ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സം​ഘ​ത്തെ സ്വീ​ക​രി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​എ.​ഇ​യി​ല്‍ പ​രീ​ക്ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​ന​വാ​ല്‍ അ​ല്‍ കാ​ബി, ഡോ. ​വ​ലീ​ദ്​ അ​ബ്ബാ​സ്​, ചൈ​ന നാ​ഷ​ന​ല്‍ ബ​യോ​ടെ​ക്​ ഗ്രൂ​പ്​ (സി.​എ​ന്‍.​ജി.​ബി), നി​ര്‍​മി​ത ബു​ദ്ധി, ക്ലൗ​ഡ്​ ക​മ്ബ്യൂ​ട്ടി​ങ്​ ക​മ്ബ​നി​യാ​യ ഗ്രൂ​പ്​ 42 എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​നു​ഭ​വ​സ​മ്ബ​ത്ത്​ പ​ര​സ്​​പ​രം കൈ​മാ​റു​ന്ന​തി​ലൂ​ടെ മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന്​ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

Also read:  തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ മ​രു​ന്നിന്റെ മൂ​ന്നാം ഘ​ട്ട​ത്തി​ലെ ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​ന്‍ പങ്കെ​ടു​ക്കു​ന്ന​ത്.പ​രീ​ക്ഷ​ണ​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യ 6000 ഓളം സ്വ​ദേ​ശി​ക​ളി​ലും പ്ര​വാ​സി​ക​ളി​ലും​ മ​രു​ന്ന്​ പ​രീ​ക്ഷി​ക്കും. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊര്‍​ജി​ത​മാ​ക്കി എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ ബ​ഹ്​​റൈ​ന്‍ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

Also read:  വയോജന ദിനം: ദുബായ് ജിഡിആർഎഫ്എ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ​ഹോ​ദ​ര രാ​ജ്യ​മാ​യ യു.​എ.​ഇ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ര്‍​ത്തു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​സ്.​സി.​എ​ച്ച്‌​ പ്ര​സി​ഡ​ന്‍​റ്​ വി​വ​രി​ച്ചു. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളി​ലൂ​ടെ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ബ​ഹ്​​റൈ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​തി​നി​ധി സം​ഘം അ​ഭി​ന​ന്ദി​ച്ചു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES