
യുഎഇയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
യുഎഇയില്‍ കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. സ്‌കൂളില്‍ അടക്കം മിക്കയിടങ്ങളിലും മാസ്‌ക് ഒഴിവാക്കി.എന്നാല്‍, പള്ളികളിലും ആശുപത്രി കളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കണം ദുബൈ: യുഎഇയില്‍ കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു.

















