
ചരിത്രത്തില്‍ ആദ്യം ; വനിതാ ദിനത്തില്‍ ഹൈക്കോടതിയിലെ കേസ് നടപടി നിയന്ത്രിച്ച് വനിതകള്‍
വനിതാദിനത്തില്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയിലെ കേസ് നടപടികള്‍ നിയ ന്ത്രിച്ച് വനിതകള്‍. ഹൈക്കോടതിയിലെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഗുരുവാ യൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവന