Day: December 22, 2021

നവംബറില്‍ 68 പുതിയ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകള്‍, സൗദിയില്‍ 735 ദശലക്ഷം റിയാലിന്റെ നിക്ഷേപങ്ങള്‍

കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു. റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ ഖനന മന്ത്രാലയം 68 ലൈസന്‍സുകള്‍ കഴിഞ്ഞ

Read More »

ഒമിക്രോണ്‍ പടരുന്നു, ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം അരുത്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ്-പുതുവത്സരാ ഘോഷങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ജില്ലാ അധികൃതരോടും പൊ ലിസിനോടും നിയമം കര്‍ശനമായി നടപ്പാക്കാനും നിത്യോന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച്

Read More »

ഓമാനി ഫുട്‌ബോള്‍ താരം ലീഗ് മത്സരത്തിനു മുമ്പ് വാം അപിനിടെ കുഴഞ്ഞു വീണു മരിച്ചു

അല്‍ റഖാദിയുടെ മരണത്തിന് കാരണം കാര്‍ഡിയാക് അറസ്റ്റാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. മസ്‌കറ്റ് : ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനു മുമ്പ് വാം അപ് നടത്തവെ മസ്‌കറ്റ് എഫ്‌സി താരം

Read More »

യൂറോപ്പില്‍ നിന്നെത്തിയ 12 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

ഒമിക്രോണ്‍ രോഗവ്യാപനം തടയാന്‍ കര്‍ശന നടപടി. രോഗബാധിതരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശം. കുവൈറ്റ് സിറ്റി : യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നടത്തിയ പരിശോധനകളില്‍

Read More »

വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രതിക്ക് 25 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി ക്ക് 25 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമിട്ട് വിവാഹ വാഗ്ദാനം നല്‍കി പ്രതി

Read More »

യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, 24 മണിക്കൂറിനിടെ രോഗബാധിതരായവര്‍ 665

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം പരിമിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ബുധനാഴ്ച വൈകീട്ട് ലഭിച്ച വിവരം

Read More »

സംസ്‌കാരത്തിന് മതചടങ്ങുകള്‍ വേണ്ട,മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്,വയലാറിന്റെ പാട്ട് വേണം;പിടി ആഗ്രഹിച്ചപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍

അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍ നടക്കും. അദ്ദേഹം ആഗ്രഹിച്ചപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെ ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Read More »

കേരള രജിസ്‌ട്രേഷന്‍ ഥാറില്‍ ലോകം ചുറ്റുന്ന ബന്ധുക്കളായ മലയാളി യുവാക്കള്‍ യുഎഇയില്‍

മെയ്ഡ് ഇന്‍ ഇന്ത്യ എസ് യു വിയില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കള്‍ തങ്ങളുടെ ആദ്യ സ്റ്റോപ്പായ യുഎഇയില്‍ എത്തി. ദുബായ്‌ :മെയ്ഡ് ഇന്‍ ഇന്ത്യ വാഹനമായ മഹീന്ദ്ര ഥാറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി

Read More »

ആഗോള ഗണിത ശാസ്ത്ര മത്സരത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ബഹുമതി

ഇന്റര്‍നാഷണല്‍ യൂത്ത് മാത്ത് ചലഞ്ചില്‍ വെങ്കല ബഹുമതിയും ബഹ്‌റൈന്‍ ദേശീയ പുരസ്‌കാരവും നേടി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രവാസികളുടെ അഭിമാനമായി മാറി. മനാമ: രാജ്യാന്തര തലത്തില്‍ നടന്ന ഗണിത ശാസ്ത്ര മത്സരത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍

Read More »

കൃഷിക്ക് അനുയോജ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ചു , ഒമാനില്‍ കുടിയേറ്റ തൊഴിലാളി അറസ്റ്റില്‍

പൊതുജനാരോഗ്യത്തിനും കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്ന കൃഷിരീതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ കൃഷിവകുപ്പ്. മസ്‌കറ്റ്‌: കൃഷിയിടത്തില്‍ കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ച കുറ്റത്തിന് ഒമാനില്‍ കുടിയേറ്റ തൊഴിലാളി അറസ്റ്റിലായി. വടക്കന്‍ അല്‍ ബടിനാ

Read More »

‘രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി, പി ടി യുടെ ഓര്‍മ്മകളും നിലപാടുകളും മരിക്കില്ല’

പി ടിയുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂര്‍ മെ ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ജന്മദിനം ഓര്‍ മ്മിക്കാനുള്ള മകന്‍ വി വേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി.

Read More »

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; കൂടുതല്‍ രോഗികള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും, പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചേക്കും

രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 213 ആയി. രോഗികളുടെ എണ്ണം ഉയരു ന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാ ളെ അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം

Read More »

‘നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനെ’; പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ശ്രദ്ധേയനായ പാര്‍ ലമെന്റേറിയനെയാണ് പി ടി തോമ സിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

Read More »

അബുദാബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പ്രതിവാര പിസിആര്‍ ടെസ്റ്റ്

ഒമിക്രാണ്‍ വ്യാപനം തടയുന്നതിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പതിനാലു ദിവസത്തിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ ഏഴു ദിവസത്തിലൊരിക്കല്‍ അബുദാബി:  അബുദാബി സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് ഏഴു

Read More »

ബഹ്‌റൈനിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്രീഡല്‍ ആദ്യ ക്രിസ്തുമസ് ആരാധനയ്ക്കായി ഒരുങ്ങി

അറേബ്യന്‍ പെനിസുലയിലെ ഏറ്റവും വലിയ കതോലിക്കാ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഒരുക്കള്‍ പൂര്‍ത്തിയായി മനാമ: മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ കത്രീഡലായ ഔവര്‍ ലേഡി ഓഫ് അറേബ്യയില്‍ ആദ്യ ക്രിസ്തുമസ് ആഘോഷങ്ങളും ആരാധനകള്‍ക്കുമായുള്ള ഒരുക്കള്‍

Read More »

യുഎഇയില്‍ ‘എ ‘ സര്‍ട്ടിഫിക്കേറ്റ് സിനിമകള്‍ക്ക് ഇനി കത്രിക വീഴില്ല, പ്രായപരിധി 21 വയസ്സായി ഉയര്‍ത്തി

കാലോചിതമായി സാമൂഹിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രങ്ങളുടെ രാജ്യാന്തര പതിപ്പുകള്‍ സെന്‍സറിംഗ് ഇല്ലാതെ യുഎഇയിലെ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ദുബായ്‌ : യുഎഇയിലെ സിനിമാ പ്രേമികള്‍ക്ക് എ സര്‍ട്ടിഫിക്കേറ്റ് സിനിമകള്‍

Read More »

പിടി തോമസ് എംഎല്‍എ അന്തരിച്ചു

തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരി ച്ചു. 70 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായ തോമസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം കൊച്ചി: തൃക്കാക്കര

Read More »

വീട്ടുകാര്‍ അറിയാതെ യുവതി പ്രസവിച്ചു, കുട്ടി കരയാതിരിക്കാന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയില്‍

അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊന്നു. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃ ത്തും ചേര്‍ന്നാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി തൃശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ

Read More »

ഹൂതികളുടെ ഡ്രോണ്‍ ആക്രമണം: യെമനിലെ സനാ വിമാനത്താവളത്തില്‍ സൗദി സഖ്യ സേനയുടെ പ്രത്യാക്രമണം

വിമാനത്താവള ആക്രമണത്തിന് മുന്‍പ് സിവിലിയന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി, ആറോളം കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം റിയാദ് : സൗദിയെ ലക്ഷ്യം വെച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ച സഖ്യ സേന ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള

Read More »

യുഎഇ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ മലയാളി താരം ഷറഫു, 15 അംഗ ടീമില്‍ പതിമൂന്നു പേരും ഇന്ത്യക്കാര്‍

കണ്ണൂര്‍ സ്വദേശി ഷറഫുവിന്റെ നായകപദവിയില്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം. യുഎഇയുടെ ആദ്യമത്സരം ഇന്ത്യയ്‌ക്കെതിരെ 23 ന് ഷാര്‍ജയില്‍ ദുബായ്‌ : ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള യുഎഇയുടെ ദേശീയ ടീമില്‍ നായകനുള്‍പ്പടെ

Read More »