Day: November 29, 2021

തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി.വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ്(25)അണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാറി(28)നെ പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട:ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത്

Read More »

ഒമൈക്രോണില്‍ ആശങ്കവേണ്ട; ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒമൈക്രോണ്‍ വകഭേദത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്ര ത തുടരണ മെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കുകയും സാമൂഹിക അ കലം പാലിക്കുകയും വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ വകഭേദത്തില്‍

Read More »

ഹരിതാ വിവാദം കെട്ടടങ്ങിയില്ല; ലീഗ് ഓഫീസില്‍ കൂട്ടത്തല്ല്, മര്‍ദനമേറ്റ നേതാവ് സ്വകാര്യ ആശുപത്രിയില്‍

സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി പി ഷൈജലിനെ നീക്കം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ട് കല്‍പറ്റ:വയനാട് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നേതാക്കളുടെ

Read More »

നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;22 കാരന്‍ അറസ്റ്റില്‍

സിനിമ -സീരീയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തി ല്‍ ഒരാള്‍ കൂടി അറസ്റ്റില്‍.22കാരനായ ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജിനെയാണു പ്രത്യേക സംഘം ഡല്‍ഹിയി ല്‍ നിന്നും അറസ്റ്റ് ചെയ്തത് തിരുവനന്തപുരം:സിനിമ

Read More »

ജോസ് കെ മാണി രാജ്യസഭയിലേക്ക്; എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധു

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി വിജയിച്ചു. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി.യുഡിഎഫിന് 40 വോട്ട് ലഭിച്ചു തിരുവനന്തപുരം:രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി വിജയിച്ചു. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി.യുഡിഎഫിന്

Read More »

വാക്സിനെടുക്കാത്ത അധ്യാപകരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്;ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി

വാക്‌സിനെടുക്കാത്ത അധ്യാപകരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതുസം ബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. വാക്‌സിനെടുക്കാന്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് വിസമ്മതം അറിയിച്ച അധ്യാപകരെ പരിശോധിക്കും. തിരുവനന്തപുരം:കോവിഡ് വാക്സീന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ

Read More »

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി;പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്.ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷ

Read More »

അറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ അന്തരിച്ചു

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ കുടുംബത്തിന്റെ നാല്പതാമത് സ്ഥാനി യായിരുന്നു സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി കണ്ണൂര്‍:അറയ്ക്കല്‍ രാജവംശത്തിന്റെ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി

Read More »

ഒമൈക്രോണ്‍ പടരുന്നു;കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു,വിവിധ രാജ്യങ്ങളില്‍ യാത്രാനിയന്ത്രണം

ജര്‍മനി,ബ്രിട്ടന്‍,ഇസ്രായേല്‍ രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, ഓസ്‌ട്രേലിയ,ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് രാജ്യങ്ങളില്‍ കൂടി ഒമൈക്രോണ്‍ രോഗം സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: വ്യാപനശേഷി കൂടിയതും അതിമാരകവുമായ ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീതിയില്‍ ലോകരാജ്യങ്ങള്‍.കൂടുതല്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വക ഭേദമായ ഒമൈക്രോണ്‍

Read More »

കര്‍ഷകര്‍ക്ക് 5,000 രൂപ വരെ പെന്‍ഷന്‍; ഡിസംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

കര്‍ഷകര്‍ക്ക് മാസം 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും തിരുവനന്തപുരം: കര്‍ഷകര്‍ക്ക് മാസം 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക

Read More »