
ആത്മഹത്യ അനീതികള്‍ക്കുള്ള പരിഹാരമല്ല, ദാമ്പത്യ പരാജയം ജീവിതം അര്‍ത്ഥശൂന്യമാകുന്നില്ല ; കാഴ്ചപ്പാട് തിരുത്തണമെന്ന് മുഖ്യമന്ത്രി
പീഡനങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടതില്ലെന്നും ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്കില്‍ കുറിപ്പ് തിരുവനന്തപുരം : ദാമ്പത്യജീവിതത്തിന്റെ പരാജയത്തോടെ ജീവിതം അര്‍ത്ഥശൂന്യമാകുന്നെന്ന കാഴ്ചപ്പാട് സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി



















