Day: June 10, 2021

മരക്കാര്‍ ബിഗ് സ്‌ക്രീനില്‍ തന്നെ കാണേണ്ട സിനിമ ; ഒ.ടി.ടി റിലീസില്ലെന്ന് വ്യക്തമാക്കി പ്രിയദര്‍ശന്‍

ഇനി ഒരു ആറ് മാസം കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു. നിര്‍മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും തനിക്കും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായം തന്നെയാണെന്നും പ്രിയദര്‍ശന്‍ കൊച്ചി : മരക്കാര്‍

Read More »

നിങ്ങള്‍ എവിടെയാണെങ്കിലും പാചകവാതം കിട്ടും ; തൊട്ടടുത്ത് സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ സംവിധാനം വരുന്നു

ഉപയോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത് ന്യൂഡല്‍ഹി : ഉപയോക്താവിന് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്ന് പാചക വാതക സിലി ണ്ടര്‍ റീഫില്‍

Read More »

പ്രോട്ടോകോള്‍ ലംഘിച്ച് മെഡിക്കല്‍ കോളേജില്‍ അഭിമുഖം ; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വീണ ജോര്‍ജ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അഭിമുഖം നടത്തിയ സംഭവത്തില്‍ വീഴ്ച പരി ശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്

Read More »

‘പ്രഫുല്‍ പട്ടേല്‍ കേന്ദ്രം ദ്വീപിലേക്ക് പ്രയോഗിച്ച ജൈവായുധം’ ; ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയില്‍ ജൈവായുധം (ബയോവെപ്പ ണ്‍)  എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പൊലിസ് നടപടി. 124 എ, 153 ബി എന്നീ വകു പ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത് കവരത്തി: ചനല്‍ ചര്‍ച്ചയില്‍

Read More »

ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; പ്രതി മാര്‍ട്ടിന്‍ ജോസഫ് അറസ്റ്റില്‍

കൊച്ചിയില്‍ നിന്ന് കടന്ന മാര്‍ട്ടിന്‍ തൃശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലിസ് പിടിയിലായത് കൊച്ചി : ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ്

Read More »

കോവിഡ് വ്യാപനം ; 9, 11 ക്ലാസുളില്‍ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേ ണ്ടതില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണയം എപ്രകാരം നടത്താന്‍ തീരുമാനിച്ചുവോ അതേ മാനദണ്ഡം തന്നെയായിരിക്കും ഒന്‍പത്, 11 ക്ലാസുകാര്‍ക്കും ന്യൂഡല്‍ഹി: കോവിഡ്

Read More »

സംസ്ഥാനത്ത് ഇന്ന് 14,424പേര്‍ക്ക് കോവിഡ്; 194 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം

Read More »

ശനിയും ഞായറും ലോക്ക്ഡൗണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ; ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം, മൊബൈല്‍ കടകള്‍ക്ക് നാളെ തുറക്കാം

ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ.പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണില്‍ ലോക്ക് ഡൗണില്‍ പുതിയ മാര്‍ ഗനിര്‍ദേശങ്ങള്‍

Read More »

ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ്, വൈഫൈ സംവിധാനവും ഒരുക്കണം ; സര്‍വീസ് പ്രൊവൈഡര്‍മാരോട് മുഖ്യമന്ത്രി

കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം കുറച്ചു കാലം തുടരേണ്ടി വരും. ഇക്കാര്യം പരിഗണിച്ച് തടസമില്ലാതെ ഇന്റര്‍നെറ്റ് സൗകര്യം എല്ലാ വിദ്യാര്‍ ഥികള്‍ക്കും സൗജന്യമായി ഉറപ്പുവരുത്താനാകണം. ഇതെല്ലാം പരിഗണിച്ച് പ്രത്യേക

Read More »

സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി, മരംമുറി കേസ് പ്രതിക്ക് മുഖ്യമന്ത്രി ഹസ്തദാനം നടത്തി; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രമാണ് പി ടി തോമസ് നിയമസഭയില്‍ ഉയര്‍ത്തി ക്കാട്ടിയത്. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എം മുകേഷ്

Read More »

‘ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ’ ; കെ.സുധാകരനെതിരെ നികേഷ് കുമാര്‍ നടത്തിയത് വംശീയ അധിക്ഷേപം : കൊടിക്കുന്നില്‍ സുരേഷ്

കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്ന തനായ രാ ഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍ വി ധിയോടെ ചോദ്യം ഉന്നയിച്ച തെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ്

Read More »

സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിനെ ചൊല്ലി തര്‍ക്കം ; കാമുകന്‍ യുവതിയെ തീ കൊളുത്തിക്കൊന്നു

സമൂഹ മാദ്ധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാത കത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതനായ ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെ ണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു കൊല്ലം : യുവതിയെ കൂടെ താമസിച്ചിരുന്ന കാമുകന്‍

Read More »

കണ്ണ് ചൂഴ്‌ന്നെടുത്ത് പീഡിപ്പിച്ച് മരത്തില്‍ കെട്ടിത്തൂക്കി ; ക്രൂര പീഡനത്തിന് ഇരയായത് ബിജെപി നേതാവിന്റെ മകള്‍

ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് മരിച്ചത് റാഞ്ചി : ജാര്‍ഖണ്ഡില്‍ പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ണ്

Read More »

കോറോണകാലത്തും സര്‍ക്കാരിന്റെ വരുമാനം നിലച്ചില്ല ; ലോക്ഡൗണ്‍ ലംഘനത്തിന് പിഴ ഈടാക്കിയത് 35 കോടി

ലോക്ക്ഡൗണായതോടെ സര്‍ക്കാരിന്റെ മദ്യവും ലോട്ടറിയുമുള്‍പ്പെടെ പ്രധാന വരുമാന മാര്‍ഗങ്ങളെല്ലാം നിലച്ചിരിക്കെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴചുമത്തി ഈ വര്‍ഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ തിരുവനന്തപുരം : കോറോണകാലത്ത് എല്ലാ വരുമാന

Read More »

കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട ; 18ന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശം

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം ഡയര്‍ക്ട്രേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കി.18 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് ചികിത്സയ്ക്ക് റെംഡസിവിര്‍ മരുന്ന് ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്. ന്യൂഡല്‍ഹി :

Read More »

യുവതിയെ ഫ്‌ളാറ്റില്‍ പീഡിപ്പിച്ച കേസ് ; മാര്‍ട്ടിനെതിരെ മറ്റൊരു പീഡനക്കേസ് കൂടി, ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

മാര്‍ട്ടിന്‍ ജോസഫിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും മാര്‍ട്ടിന്റെ സുഹൃത്തുക്കളാണ് കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ മുങ്ങിയ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ തിരെ മറ്റൊരു

Read More »

‘തന്റെ വിവാഹം സാധുവല്ല, നിയമപരമായി നിലനില്‍ക്കുന്നതല്ല’ ; നിഖില്‍ ജയ്നെ തള്ളി നുസ്രത് ജഹാന്‍ എംപി

തുര്‍ക്കിയില്‍ വച്ച് രണ്ടുവര്‍ഷം മുന്‍പ് നിഖില്‍ ജയ്നുമായി നടന്ന വിവാഹചടങ്ങിന് നിയമസാധുത ഇല്ലെന്ന് വ്യക്തമാക്കി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍ കൊല്‍ക്കത്ത : തന്റെ വിവാഹം വിദേശത്ത് വച്ച് നടന്നതിനാല്‍ നിയമസാധുത

Read More »

രാജ്യത്ത് കോവിഡ് മരണം കൂടി, രോഗബാധിതര്‍ കുറഞ്ഞു ; ഇന്നലെ 6,148 മരണം, 94,052 രോഗബാധിതര്‍, രോഗമുക്തി 94.77 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച തെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ്

Read More »

മുട്ടില്‍ മരംമുറിക്കല്‍ കേസ് ; കള്ളപ്പണ ഇടപാട് പരിശോധിക്കാന്‍ ഇ ഡി, വിശാദംശങ്ങള്‍ ആവശ്യപ്പെട്ട് വനം വകുപ്പിന് കത്ത്

കേസുമായി ബന്ധപ്പെട്ട പരാതി, എഫ്ഐആര്‍, മഹസര്‍ എന്നിവയുടെ പകര്‍പ്പ് ഇതുവരെ ശേഖരിച്ച വിവരങ്ങ ളുടെ വിശദാംശങ്ങളും നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് വനം വകുപ്പിനോ ട് ആവശ്യപ്പെട്ട് കോഴിക്കോട് : മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ കള്ളപ്പണ ഇടപാട്

Read More »

കനത്ത മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ആണ് അപക ടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടമു ണ്ടായത്. മുംബൈ: ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് മുംബൈയില്‍ ഒമ്പത്

Read More »