Day: June 9, 2021

യൂസഫലിയുടെ ഇടപെടല്‍, വധശിക്ഷ ഒഴിവായി; ജയില്‍ മോചിതനായി ബെക്സ് കൃഷ്ണന്‍ ജന്മനാടണഞ്ഞു

വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്‍ ജയില്‍ മോചി തനായി നാട്ടിലെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബെക്സിന് ജയിന്‍ മോചനം

Read More »

രണ്ടാം ദിവസവും കോവിഡ് രോഗികള്‍ ലക്ഷത്തില്‍ താഴെ; രോഗബാധിതര്‍ 92,712, മരണം 2219, ചികിത്സയിലുള്ളവര്‍ 12,31 ലക്ഷം

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,712 പുതിയ കേസുക ളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍

Read More »

കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ സിപിഎമ്മിന് പിടിച്ച് നില്‍ക്കാനാവില്ല, ബൂത്ത് തലം മുതല്‍ പുന:സംഘടന : കെ സുധാകരന്‍

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് മരിക്കാനാണ് ആഗ്രഹം. കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സിപിഎം ഭയക്കുന്നുണ്ടെന്നും കെ സുധാകരന്‍ തിരുവനന്തപുരം : കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ കഴി യില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാക

Read More »

യുവതിയെ കാമുകന്‍ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചത് പത്തു വര്‍ഷം ; ഒടുവില്‍ പുറംലോകം അറിഞ്ഞപ്പോള്‍ നാട്ടുകാരും പൊലീസും ഞെട്ടി

പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2010 ഫെബ്രുവരി രണ്ടാം തീയതിയാണ് യുവതിയെ കാണാതായത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു നെന്മാറ :കാണാതായ

Read More »

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില വര്‍ധിച്ചത് 22 തവണ

പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത് ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37

Read More »

കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം ; ഇന്ന് അമിത് ഷാ, ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച

വിവാദ ങ്ങളുടെ പശ്ചാത്തലത്തില്‍ സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന. ഇന്ന് ആഭ്യ ന്തര മന്ത്രി അമിത്ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നട ത്തും ന്യൂഡല്‍ഹി : കൊടകര കുഴല്‍പ്പണ

Read More »