
മലയാളം മിണ്ടരുത്!; നഴ്സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ ആശുപത്രി
ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം ന്യൂഡല്‍ഹി :ഡല്‍ഹിയിലെ ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക്. ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയിലാണ്