Day: June 4, 2021

ലൗ ജിഹാദ് തടയാന്‍ മത സ്വാതന്ത്ര്യ ഭേദഗതി നിയമം ; ഗുജറാത്തില്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍

വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മത സ്വാതന്ത്ര്യ ഭേദഗതി നിയമം’ ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു അഹമ്മദാബാദ് : വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍

Read More »

കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിക്ക്നോട്ടീസ്, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്താന്‍ അന്വേഷണം സംഘം ദിപിന് നോട്ടീസ് അയച്ചു.ആര്‍എസ്എസ് നേതാവ് ധര്‍മ്മ രാജനു മായ ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗമായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. തൃശൂര്‍

Read More »

റഷ്യന്‍ സ്പുട്‌നിക് വാക്സിന്‍ ഉത്പാദനം ; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി നല്‍കി ഡിസിജിഐ

സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്യുന്നതിനായി നേരത്തെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സിജിഎമ്മിന്റെ അനുമതി തേടിയിരുന്നു. നിലവില്‍ ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയാണ് രാജ്യത്ത് സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കുന്നത് ന്യൂഡല്‍ഹി : റഷ്യയുടെ കൊറോണ വാക്സിനായ സ്പുനിക് 

Read More »

‘കെഎസ്ആര്‍ടിസി’ അവരുടേതാണെന്ന് കര്‍ണാടകം ; കേരളത്തിന്റെ അവകാശ വാദം തള്ളി, പേര് മാറ്റില്ലെന്ന് കര്‍ണാടക ആര്‍ടിസി

തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും കേരളത്തിന്റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും കര്‍ണാടക ആര്‍ടിസി എംഡി ബെംഗളൂരു: ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതു കൊണ്ടുതന്നെ കെഎസ്ആര്‍ടിസി എന്ന പേര് തുടര്‍

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തും ; സര്‍വകക്ഷി യോഗത്തില്‍ ധാരണ

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനവും പ്രായോഗിക നിര്‍ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാ നത്തിലെത്താന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോ ടതി വിധിയില്‍ വിദഗ്ധസമിതിയെ

Read More »

കോവിഡ് പ്രതിരോധ കുത്തിവെപ്പ് ; മുലയൂട്ടുന്ന അമ്മമാരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം : മനുഷ്യാവകാശ കമ്മീഷന്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവന്‍ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് പരാതി ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലെ മുന്‍ഗണനാ പട്ടികയില്‍ മുലയൂ ട്ടുന്ന

Read More »
Juhi Chawla files suit against 5G in India

ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ; 5ജി കേസില്‍ മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം

രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബോളി വുഡ് താരം ജൂഹി ചൗളയ്ക്ക് തിരിച്ചടി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ താരത്തിന് കോടതി 20 ലക്ഷം രൂപ പിഴയും

Read More »

കോവിഡ് വാക്സിനേഷന്‍ ; 40 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമം വേണ്ട

40 മുതല്‍ 44 വയസു വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം : 40 മുതല്‍ 44 വയസു വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ

Read More »

ആശ്വാസം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, ഇന്ന് 16,229 പേര്‍ക്ക് കോവിഡ്, 135 മരണം, ടിപിആര്‍ 14.82

ടെസ്റ്റ് പോസ്റ്റി വിറ്റി (ടിപിആര്‍) 15 ശതമാനത്തിന് താഴെയെത്തിയത് സംസ്ഥാനത്ത് ആശ്വാസ മാ യി.ഇന്ന് 16,229 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, തിരുവ നന്തപുരം ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ

Read More »

സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരല്ല ; നികുതി വരുമാനം കൂട്ടാതെ അധികകാലം പിടിച്ചു നില്‍ക്കാനാകില്ല : ധനമന്ത്രി

നികുതി – നികുതിയേതര വരുമാനം കൂട്ടാതെ ഇനി അധികകാലം പിടിച്ചു നില്‍ക്കാനാകില്ല. ചെലവ് ചുരുക്കല്‍ നടപടികളും അനിവാര്യമായി വരും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കും. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

Read More »

കണക്കുകളില്‍ അവ്യക്തത ; ബജറ്റ് അവതരണം രാഷ്ട്രീയ പ്രസംഗമായി : വി.ഡി സതീശന്‍

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്നും,സാമ്പത്തിക കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരം:

Read More »

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംങ് ;സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍, റിസോര്‍ട്ട് പൊലിസ് സീല്‍ ചെയ്തു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംങ് നടത്തിയ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍. ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വര്‍ക്കലയിലാണ് സംഭവം. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

Read More »

സൗജന്യവാക്സിന്‍, ഉത്തേജക പാക്കേജ്, വായ്പാ പദ്ധതി ; മഹാമാരിക്കാലത്ത് ആരോഗ്യ ബജറ്റ്

സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ഗുരുതരാവസ്ഥയിലാണ്. നികുതി വര്‍ധനവ് അനിവാ ര്യമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി തുടരുന്ന കാലമായതിനാല്‍ പുതിയ നികുതി നിര്‍ദേശ ങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരം : കോവിഡ്

Read More »

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ വന്‍ ക്രമക്കേട് ; എ പി അബ്ദുള്ളകുട്ടിയുടെ വീട്ടില്‍ റെയ്ഡ്

കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കിയതില്‍ ക്രമക്കേട് നടന്നു വെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്തിലുള്ള ഉദ്യോ?ഗസ്ഥരുടെ സംഘമാണ് അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തത് കണ്ണൂര്‍:

Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി പ്രതി 16 കാരിയെ പീഡിപ്പിച്ച കേസില്‍ പോത്താനിക്കാട് പുളിന്താനം സ്വദേശി ഇടശേരിക്കുന്നേല്‍ റിയാസാണ് പിടിയിലായത് കൊച്ചി : കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവി നെ പോത്താനിക്കാട് പൊലീസ്

Read More »

ഇന്ധന വിസക്കയറ്റം തുടരുന്നു ; പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധന കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ സാധാരണക്കാരെ വലച്ചിരിക്കുകയാണ്. ഇന്ധന വില കുറക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. തിരുവനന്തപുരം: ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്ക്

Read More »

സംസ്ഥാന ബജറ്റ് ; 20,000 കോടിയുടെ കോവിഡ് പാക്കേജ്, സൗജന്യ വാക്സിന് 1000 കോടി

കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മാണെന്ന് ധനമന്ത്രി തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു

Read More »

കൊടകര കുഴല്‍പ്പണക്കേസ് ; ഇഡി അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും

കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂരാണ് ഹരജിക്കാരന്‍. കൊച്ചി : കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി

Read More »

പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകും ; നികുതി കൂട്ടാതെ ചെലവ് ചുരുക്കി പ്രതിസന്ധി മറികടക്കുക ലക്ഷ്യം

കോവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാര്‍ശ നടപ്പാക്കിയതോടെ ചെലവില്‍ കൂടുതല്‍ വര്‍ധനയുണ്ടായി. കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പണം നീക്കി വക്കേണ്ടതുണ്ട്. പ്രതിസന്ധികളെ

Read More »