
മകള്‍ പിറന്നപ്പോള്‍ തെരഞ്ഞെടുപ്പ് പരാജയം മറന്നു ; സന്തോഷ വാര്‍ത്ത പങ്ക് വെച്ച് എല്‍ദോ എബ്രഹാം
‘പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങള്‍ക്കൊരു മകള്‍ പിറന്നു. എനിക്കും ഭാര്യ ഡോ: ആഗി മേരി അഗസ്റ്റിനും കുടുബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമായിരുന്നു മെയ് 24. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാന്‍