Day: April 12, 2021

മൂന്നര വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഡനം ; ലൈംഗിക അവയവങ്ങളില്‍ മാരക ക്ഷതം

അതിക്രൂര ലൈംഗിക പീഡനത്തിന് കുട്ടി ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം : മൂവാറ്റുപുഴയില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര

Read More »

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ; 29ന് വിധി

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം പിക്ക് മേല്‍ കുറ്റം ചുമത്തണമെന്ന

Read More »

50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ ഉടന്‍ വേണം ; കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

അടുത്ത മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമെ നിലവിലുള്ളുവെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി തിരുവനന്തപുരം: 50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്ക ണമെന്നാ വശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ

Read More »

പൊതുമേഖലാ ബാങ്കുകള്‍ ജീവനക്കാരുടെ ആത്മഹത്യാ മുനമ്പ് ; കനറാ ബാങ്കുകള്‍ക്ക് മുന്നില്‍ ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ ധര്‍ണ്ണ

ആത്മഹത്യ ചെയ്ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജര്‍, കെ എസ് സ്വപ്ന ഇത്തരം നയങ്ങളുടെ ഇരയാണ്. ബാങ്കിങ് മേഖലയില്‍ തുടര്‍ന്നുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ

Read More »

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല ; വ്രതം ചൊവ്വാഴ്ച മുതല്‍

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. റമദാന്‍ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച്ച ശഅബാന്‍ പൂര്‍ത്തിയാക്കി ചൊവ്വ റമദാന്‍ ആരംഭിക്കും. മഗ്‌രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി

Read More »

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോട് : കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍

Read More »

ഹെലികോപ്ടര്‍ അപകടം : രക്ഷാപ്രവര്‍ത്തനം നടത്തിയ വനിത പൊലീസ് ഓഫീസര്‍ക്ക് സേനയുടെ ആദരം

കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ എ.വി ബിജിക്കാണ് സേനയുടെ അംഗീകാരം തിരുവനന്തപുരം : ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം എ യൂസ ഫലിയെയും സംഘത്തെയും രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ വനിതാ

Read More »

കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ്; 50 ലക്ഷം രൂപ കണ്ടെത്തി, അറസ്റ്റ് ചെയ്യാന്‍ സാധ്യത

ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിക്ക് കുരുക്ക് മുറുകും കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ

Read More »

മാഹിയിൽ മദ്യത്തിന് 30 മുതൽ 300 ശതമാനം വരെ വില കുറഞ്ഞു

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് പുതുച്ചേരി സർക്കാർ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന പ്രത്യേക എക്‌സൈസ് ഡ്യൂട്ടി പിൻവലിച്ചു. ഇതോടെ കേരളത്തോട് ചേർന്ന് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ മദ്യത്തിന്റെ വില ഗണ്യമായി കുറഞ്ഞു. ലോക്ഡൗണിന്

Read More »

എക്‌സ്ട്രാ തേജ് ഇൻഡേൻ സിലിണ്ടറുകൾ വിപണിയിൽ

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പ്രീമിയം ഉത്പന്നമായ ഇൻഡേൻ എക്‌സ്ട്രാ തേജ് പാചക വാതക സിലിണ്ടർ വിപണിയിലെത്തി. വാണിജ്യവ്യവസായിക ആവശ്യങ്ങൾക്കുള്ളതാണ് എക്‌സ്ട്രാ തേജ് സിലിണ്ടറുകൾ. ഫരിദാബാദിലെ ഇന്ത്യൻ ഓയിലിന്റെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡിവിഷൻ തദ്ദേശീയമായി

Read More »

കോവിഡ് ഭീഷണിയില്‍ സംസ്ഥാനം ; പൊതുപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം,ഹോട്ടലുകളും കടകളും രാത്രി 9ന് അടയ്ക്കണം

ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കും. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ അനുവദിക്കൂ. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ 100 പേര്‍ക്ക് മാത്രം പ്രവേശനം പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ്

Read More »

മന്ത്രി ജലീലിനെ പുറത്താക്കണം, മുഖ്യമന്ത്രി തീരുമാനം എടുക്കണം ; ലോകായുക്ത ഉത്തരവ് കൈമാറി

കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. തിരുവനന്തപുരം: ബന്ധുനിയമ കേസില്‍ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്ന ലോകാ യുക്ത ഉത്തരവ്

Read More »

സംഘപരിവാര്‍ മുടക്കിയ സിനിമാ ചിത്രീകരണത്തിന് ഡിവൈഎഫ്ഐയുടെ സംരക്ഷണം ; ‘നീയാം തണല്‍’ സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി

സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ വീണ്ടും തുടങ്ങി. ‘നീയാം തണല്‍’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച പുനരാരംഭിച്ചത് പാലക്കാട് : സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച

Read More »

കിടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌കുകളുടെ വന്‍ ശേഖരം ; ഫാക്ടറി പൊലിസ് അടച്ചു പൂട്ടി.

  ആളുകള്‍ ഉപയോഗിച്ച മാസ്‌കുകള്‍ കൊണ്ട് കിടക്ക നിര്‍മാണം ലക്ഷ്യമിട്ട് ശേഖരിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്ടറി പൊലിസ് അടച്ചു പൂട്ടി കിടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌കുകളുടെ വന്‍ ശേഖരം കണ്ടെത്തി. ആളുകള്‍ ഉപയോഗിച്ച

Read More »

മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണം, നിയമസഭയുടെ കാലാവധിക്ക് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം : ഹൈക്കോടതി

നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി വിധിച്ചത് കൊച്ചി : സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. സി.പി.എമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചു കൊണ്ടാണ്

Read More »

ബിസിനസ് ഇരട്ടിയിലധികമാക്കി കെ എഫ് സി ; വായ്പാ ആസ്തി 4700 കോടി

വായ്പാ ആസ്തി 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി ഉയര്‍ന്നു 4139 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി വായ്പാ വിതരണം 3729 കോടി രൂപയായി പലിശ വരുമാനം 436 കോടി രൂപ

Read More »

കോവിഡ് വ്യാപനത്തില്‍ തകര്‍ന്ന് ഓഹരിവിപണി ; സെന്‍സക്സ് 1100 പോയന്റ് നഷ്ടത്തില്‍

സെന്‍സെക്സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ : രാജ്യത്തെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. ഒരു വേള സെന്‍സക്സ് 1100 പോയന്റ് വരെ നഷ്ടത്തിലായി.

Read More »

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം, കോവിഡ് വ്യാപനം കൂടിയാല്‍ ലോക്ക്ഡൗണ്‍ വേണ്ടി വരും : മന്ത്രി

  ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി

Read More »

വൈഗയുടെ മരണം: കങ്ങരപ്പടി ഫ്‌ളാറ്റില്‍ എത്തിയവര്‍ ആര് ? ഉത്തരം കിട്ടാതെ പൊലിസ്

സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷി ക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ ഷിനു മോഹന്‍ രംഗത്തെത്തിയത്.   കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍

Read More »

ഒ.ടി.ടി സിനിമകളുമായി സഹകരിക്കില്ലെന്ന് ഉറപ്പ് ; നടന്‍ ഫഹദിനെ വിലക്കുമെന്ന  വാര്‍ത്ത തള്ളി ഫിയോക്

ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്. ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായി അറിയിക്കുകയും ചെയ്തു കൊച്ചി :

Read More »