Day: March 9, 2021

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ് .ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ്

Read More »

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുളള സിപിഐ സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

നെടുമങ്ങാട് നിന്ന് ജി ആർ അനിൽ, പുനലൂരിൽ നിന്ന് പി.എസ് സുപാൽ, ചാത്തന്നൂരിൽ നിന്ന് ജി.എസ് ജയലാൽ എന്നിവർ സ്ഥാനാർത്ഥികളാകും. വൈക്കത്ത് നിന്ന് സി.കെ ആശയും, പട്ടാമ്പിയിൽ നിന്ന് മുഹമ്മദ് മുഹ്സിനും, അടൂരിൽ നിന്നും

Read More »

ബാർകോഴ കേസിൽ മുൻ മന്ത്രി കെ ബാബുവിന് എതിരെ തെളിവില്ലെന്ന് വിജിലെൻസ്

മുവാറ്റുപുഴ വിജിലെൻസ് കോടതിയിൽ റിപ്പോർട്ട് നൽകി .ബാബുവിന് എതിരെ തെളിവുകൾ ഇല്ല .തെളിവുകളുടെ അഭാവത്തിൽ തുടർനടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് വിജിലെൻസ് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്നു .വി എം രാധാകൃഷ്‍ണന്റെ പരാതിയിലാണ് കേസ്

Read More »
covid-labs

ആശങ്കയില്‍ ലോകരാജ്യങ്ങള്‍: ലോകത്ത് 11.77 കോടി കോവിഡ് ബാധിതര്‍ആശങ്കയില്‍ ലോകരാജ്യങ്ങള്‍: ലോകത്ത് 11.77 കോടി കോവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശങ്കയില്‍ ലോകരാജ്യങ്ങള്‍: ലോകത്ത് 11.77 കോടി കോവിഡ് ബാധിതര്‍ ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനൊന്ന് കോടി

Read More »

നിഫ്‌റ്റി വീണ്ടും 15,000ന്‌ മുകളില്‍

മുംബൈ: ഓഹരി വിപണി താഴ്‌ന്ന നിലവാരത്തില്‍ നിന്നും അവസാന മണിക്കൂറില്‍ ശക്തമായ കരകയറ്റം നടത്തി. സ്വകാര്യ ധനകാര്യ മേഖലയിലെ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ്‌ വിപണിക്ക്‌ താങ്ങായത്‌. 14,925 പോയിന്റിലേക്ക്‌ ഒരു ഘട്ടത്തില്‍ താഴ്‌ന്ന നിഫ്‌റ്റി

Read More »

സംസ്ഥാന സർക്കാരിനെതിരെ യുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്ന് CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സംസ്ഥാന സർക്കാരിന് പാര പണിയുകയാണോ കേന്ദ്ര ഏജൻസികളുടെ ചുമതല ? ഈ കളി ഇവിടെ വിലപ്പോവില്ല. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്കിടയിൽ LDF പ്രചരിപ്പിക്കും. കേന്ദ്ര

Read More »

മമത ബംഗാളിൽ ശക്തമായി തന്നെ

ബംഗാളിൽ മമത ബാനർജി രണ്ടും കൽപിച്ച് തന്നെ മത്സര രംഗത്ത് ശക്തി പ്രാപിക്കുകയാണ്. നന്ദീഗ്രാമിൽ മത്സരിക്കാൻ വന്നാൽ 50000 വോട്ടിന് തോൽപ്പിക്കുമെന്ന് സുമേന്തു അതികാരി മമതയെ വെല്ലു വിളിച്ചിരുന്നു. സുവേന്തു മമതാ ബാനർജിയുടെ വളരെ

Read More »

ഡിജിറ്റല്‍ ഇകോണമിയുടെ സൃഷ്‌ടിക്ക്‌ വിഘാതം കേന്ദ്രനയങ്ങള്‍ തന്നെ

2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട്‌ നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്‌ പണമിടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുക എന്നതായിരുന്നു. ബഹുഭൂരിഭാഗവും കാഷ്‌ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തുന്ന ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത്‌ `ഡിജിറ്റല്‍ ഇകോണമി’ സൃഷ്‌ടിക്കുക എന്നത്‌ വിദൂര

Read More »

വീണ്ടും തിരഞ്ഞെടുപ്പ്‌ പോരിനിറങ്ങുന്ന ദാവീദുമാര്‍

മന്ത്രിമാര്‍ക്കെതിരായ കടുത്ത ആരോപണങ്ങള്‍ ജനവിധിയിയില്‍ പ്രതിഫലിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പലതുണ്ട്‌ സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവീദുമാര്‍ രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്‌. സിപിഎമ്മിലെ എം.സ്വരാജും മന്ത്രി കെ.ടി.ജലീലും അത്തരത്തില്‍ അധികാര രാഷ്‌ട്രീയത്തില്‍ മുന്നേറ്റം

Read More »