Day: March 5, 2021

291 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍; സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകള്‍

സുവേന്ദുവിനെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പറഞ്ഞ് മമത ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന സൂചനയാണ് നല്‍കുന്നത്

Read More »

രാജ്യദ്രോഹം കുറ്റം നടത്തിയ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വര്‍ണ്ണക്കടത്തിന്റെയും ഡോളര്‍ക്കടത്തിന്റെയും മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഇപ്പോള്‍ വ്യക്തമായി.

Read More »

ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ വികേന്ദ്രീകൃത സംവിധാനം നിര്‍ണായകം; ആരോഗ്യ വെബിനാര്‍ സംഘടിപ്പിച്ചു

ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ പൊതുജനപങ്കാളിത്തം-മുന്നോട്ടുള്ള മാര്‍ഗം എന്നതായിരുന്നു വിഷയം.

Read More »
pinarayi-vijayan

ഡോളര്‍ കടത്ത് കേസ്: മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി

മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു

Read More »

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.

Read More »

മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണന നയം; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയില്‍ വിമര്‍ശിക്കുന്നു.

Read More »

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോ?

പോക്സോ കേസില്‍ വിചാരണ ചെയ്യപ്പെടുന്ന പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നമ്മുടെ നിയമവ്യവസ്ഥയുടെ യുക്തിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

Read More »

ഇഡിയുടെ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ ഹാജരാകില്ല: തോമസ് ഐസക്ക്

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Read More »