
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി; യുവതിക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഏപ്രില്‍ 12നകം മറുപടി നല്‍കാനും അതുവരെ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യാനുമാണ് ഉത്തരവ്
ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനിലകൊണ്ടുമാണ് പരാതി നല്‍കിയതെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്.
കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പളളിയുടെ ആവശ്യം തളളിയാണ് പാല എംഎല്‍എ മാണി സി കാപ്പന്‍ പ്രസിഡന്റ് ആയിട്ടാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്
രമേശ് ചെന്നിത്തല അടക്കുമുളള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയത്.
കരടികള്‍ പിടിമുറുക്കുന്നതാണ് ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് കണ്ടത്. വ്യാപാര വേളയിലെ അവസാന മണിക്കൂറില്‍ താങ്ങുനിലപാരമായ 14,650 പോയിന്റിന് താഴേക്ക് ഇടിഞ്ഞ നിഫ്‌റ്റി 14,675ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി 306 പോയിന്റ് ഇടിഞ്ഞു
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയുന്നതിന് വാക്സിന് സഹായകമാകും
കരാര്‍ ഒപ്പിടാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല
കോവിഡ് കാലത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ സംഘാടക മികവിനെയാണ് യൂനിസെഫ് പ്രശംസിച്ചത്.
വയോജനങ്ങളുടെ സംരക്ഷണത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്
അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 50000 ദിര്‍ഹം പിഴ
കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകള്‍ തുറക്കാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ പദ്ധതിക്ക് അധികൃതര്‍ അനുമതി നല്‍കിയത്.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നല്‍കിയിരിക്കുന്ന വിവരം.
ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നുളള യാത്രയാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് റിസല്‍റ്റ് സമര്‍പ്പിക്കുന്നതില്‍ ഇളവുണ്ട്
കാപ്പന്‍ പോയതില്‍ ക്ഷീണമില്ലെന്ന് എന്‍സിപി നേതൃയോഗം. കാപ്പനൊപ്പം പോയത് അപൂര്‍വം ചിലര്‍ മാത്രമെന്നും യോഗം വിലയിരുത്തി
വാദ പ്രതിവാദങ്ങള്‍ക്കിടെ റാവുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി എന്‍ഐഎയെ ഓര്‍മപ്പെടുത്തിയിരുന്നു. 80 കാരന്റെ ജീവിത നിലവാരമെന്തെന്നും കോടതി എന്‍ഐഎയോട് ചോദിക്കുകയുണ്ടായി. 2018 ആഗസ്റ്റ് 28 നാണ് ഭീമ കൊറേഗാവ് കേസില്‍ വരവരറാവു അറസ്റ്റിലായത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.