Day: February 12, 2021

യുഎഇയില്‍ വിസിറ്റിങ് വിസക്കാരുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയെന്ന് റിപ്പോര്‍ട്ട്

കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്.

Read More »

വാളയാര്‍ കേസ്: കേസ് സിബിഐ ഏറ്റെടുക്കുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയെന്നും കോടതി. സിബിഐ നിലപാട് അറിയാനായി കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

Read More »

പൊട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള വീട്: താക്കോല്‍ദാനം ഞായറഴ്ച

കുറ്റിയാര്‍ വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സെന്റ് സ്ഥലത്ത് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്

Read More »

കുട്ടികള്‍ക്കുള്ള അക്കൗണ്ട്‌: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പത്ത്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്കും പത്ത്‌ വയസിന്‌ മുകളിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേക അക്കൗണ്ടുകള്‍ ലഭ്യമാണ്‌

Read More »
pinarayi-vijayan

യുഡിഎഫ്‌ ചെയ്‌തത്‌ ആവര്‍ത്തിക്കാനാണോ എല്‍ഡിഎഫ്‌ ഭരണത്തിലേറിയത്‌?

തിരുവനന്തുപരത്ത്‌ ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടികയുടെ കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു കൂട്ടം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ നടത്തിവരുന്ന സമരത്തിന്‌ സര്‍ക്കാര്‍ പുല്ല്‌ വില മാത്രമാണ്‌ കല്‍പ്പിക്കുന്നത്‌

Read More »

എണ്ണ ചോര്‍ച്ച: കടലിലേക്കൊഴുകിയ ഫര്‍ണസ് ഓയിലിന്റെ ഓട അടച്ച് നാട്ടുകാര്‍

ഓയില്‍ കടലില്‍ വ്യാപിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല

Read More »

ബിബിസിക്ക് ചൈനയില്‍ വിലക്ക്; മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ബ്രിട്ടന്‍

ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബിബിസി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു

Read More »

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍: 1,398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Read More »