
മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ അനുമതി തേടി ഭാരത് ബയോടെക്
ഒന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്കി.

ഒന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്കി.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിവക്കാണ് രാജ്യത്ത് അടിയന്തരോപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയത്.

കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദില്‍മാര്‍ട്ടിന്റെ വിവിധ ചുമതലകളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്

കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി

വിഷയത്തില്‍ ദക്ഷിണമേഖലാ ജയില്‍ ഡിഐജി അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് നല്‍കും. ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്

യുകെയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളി യാത്രക്കാരോട് ഏഴു ദിവസത്തെ ക്വാറന്റീന് ശേഷമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുളളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ഖത്തറുമായുള്ള വ്യോമാതിര്‍ത്തി, കര, കടല്‍ അതിര്‍ത്തി എന്നിവ സൗദി തുറന്നിരുന്നു

ഈ മാസം 15ന് വീണ്ടും കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.മൂന്നരമണിക്കൂര്‍ ആണ് എട്ടാംവട്ട ചര്‍ച്ച നടന്നത്.

48,782 പോയിന്റിലാണ് ഇന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തത്.

പോളിങ് ബൂത്തില്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നത് തടയാന്‍ ഉദുമ എംഎല്‍എ ശ്രമിച്ചു. വ്യാപകമായി കള്ളവോട്ട് ഉണ്ടായെന്നും ഡോ. കെ.എം ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യോഗം മാറ്റി വെച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യങ്ങളിലൊന്നാണ് സൗദിയെന്ന് സദായ ചെയര്‍മാന്‍ അബ്ദുല്ല ഷെരീഫ്

വ്യാപകമായി കള്ളവോട്ട് ഉണ്ടായെന്നും ഡോ. കെ.എം ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജനുവരി എട്ടിനാണ് ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടീസര്‍ ലീക്കായതോടെ ഒരു ദിവസം മുന്‍പ് തന്നെ അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു

ഇളവുകള്‍ തല്‍ക്കാലത്തേക്ക് മാത്രമാണ്

46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി

ജില്ല വിട്ട് പോകരുതെന്നും രണ്ട് ലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണമെന്നുമാണ് ഉപാധികള്‍.