
ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
യു.കെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും ജാഗ്രത തുടരുകയാണ്. വൈറസ് കണ്ടെത്തിയതിന് പിന്നാലെ യു.കെ വിമാനങ്ങളുടെ സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.