
ദുബായില്‍ ജനുവരി 1 മുതല്‍ പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസുകള്‍
റൂട്ട് 85, റൂട്ട് എ42 എന്നീ ബസ് റൂട്ടുകള്‍ ജനുവരി 1 മുതല്‍ നിര്‍ത്തലാക്കും

റൂട്ട് 85, റൂട്ട് എ42 എന്നീ ബസ് റൂട്ടുകള്‍ ജനുവരി 1 മുതല്‍ നിര്‍ത്തലാക്കും

നല്ല രീതിയില്‍ കേരളത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്

യുകെയിലെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിന്റെ സാന്നിധ്യം ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

കേരള പര്യടനം ഒട്ടേറെ നൂതന ആശയങ്ങളുമായി സമ്പന്നമായിരുന്നു. സമഗ്രമായ ചര്‍ച്ചകളാണ് നടന്നത്.

ഒരു മാസത്തേക്ക് ടൂറിസ്റ്റ് വിസ സൗജന്യമായി പുതുക്കി നല്‍കും

നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 2 മുതല്‍ ഒഴിവാക്കും.

ഫ്‌ളക്‌സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും

ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മകനാണ് നമള് രാജ്പക്സെ.

നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം (2,68,581) ആയി കുറഞ്ഞിട്ടുണ്ട്. ആകെ രോഗബാധിതരുടെ 2.63 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്

യുഡിഎഫിലെ പ്രശ്‌നങ്ങളല്ല. കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പി.ജെ ജോസഫ് പറഞ്ഞു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.

വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്ന് രജനികാന്ത് ട്വീറ്റില്‍ പറഞ്ഞു.

ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കുട്ടികള്‍ക്ക് വീടും ഇവരുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ നല്‍കും.

ഓഹരി വിപണിയിലല്ലാതെ മറ്റെവിടെ നിക്ഷേപിക്കുമെന്ന ചോദ്യമാണ് നിക്ഷേപകരുടെ മുന്നില്‍ ഇപ്പോഴുള്ളത്.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറി കടന്നു.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നൂ പേര്‍ ബെംഗളൂരുവിലും രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ പൂനൈയില്‍ നിന്നുമുളളതാണ്.

പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചു.