
അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് ആറ് പ്രവര്‍ത്തകര്‍; അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം
രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവന്‍
ഇന്നലത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സമ്മേളനം ഇനി ചേരേണ്ട എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5,700 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ സജീവമാകുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
മറഡോണയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ഡ്യൂട്ടിക്കിടിയില്‍ മറ്റ് അനധികൃത കുറ്റകൃത്യങ്ങള്‍ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവില്‍ അനുവദിക്കുന്നത്
രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ട്രക്ക് നിറയെ നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കുമെന്നും കൈമാറുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു
കൊഫേപോസ നിയമപ്രകാരം അന്വേഷണ ഏജന്‍സിയുടെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ് പറഞ്ഞു. ജയില്‍നിയമപ്രകാരം സന്ദര്‍ശകരെ അനുവദിക്കാമെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
അമിത ചെലവുകള്‍ ഭാവി വരുമാനം (ഫ്യൂച്ചര്‍ ഇന്‍കം) കുറയുന്നതിനാണ് വഴിവെക്കുകയെന്ന് എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്
വോട്ടെണ്ണല്‍ ദിവസം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് പ്രദേശവാസിയും സുഹൃത്തുമായ റിയാസ് പറഞ്ഞു.
തിരുവനന്തപുരം: അഭയ കേസുമായി ബന്ധപ്പെട്ട് റിട്ട.എസ്.പി കെ.ടി മൈക്കിളിനെതിരെ നടപടിയെടുക്കാന്‍ കോടതിയുടെ ശുപാര്‍ശ. കേസന്വേഷണത്തിനിടെ അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന മൈക്കിള്‍ തെളിവുകള്‍ നശിപ്പിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയോട് നടപടിയെടുക്കാന്‍
കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കല്ലന്‍പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫറോക്കില്‍ നേരത്തെയും ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക്
കൊച്ചി: തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും. യോഗത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും. കോര്‍ കമ്മിറ്റി വിളിച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെ.പി മുതിര്‍ന്ന
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ല. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ചെന്നിത്തലയ്ക്ക് കഴിഞ്ഞ ദിവസം നടത്തിയ
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ കഴിഞ്ഞ ദിവസം ഇ.ഡി ഉത്തരവിട്ടിരുന്നു. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊല ചെയ്തത് ഇര്‍ഷാദാണെന്ന ഔഫിന്റെ
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.