Day: December 12, 2020

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

വെള്ളിയാഴ്ച രാത്രി 11 ഓടെ മുണ്ടേരിയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി ആക്രമിക്കാന്‍ ശ്രമിച്ചത്.

Read More »

എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി.കാപ്പന്‍; പ്രതിഷേധം അറിയിക്കും

  പാലാ: എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി സി.കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ തഴഞ്ഞെന്നും ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം

Read More »

പിന്നോട്ടില്ലാതെ കര്‍ഷകര്‍; ഇന്ന് മുതല്‍ ദേശീയപാത ഉപരോധം, ട്രെയിന്‍ തടയല്‍

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 68 ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ ദേശീയപാത 48ലെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചു

Read More »

ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി കോവിഡ്; ഗുരുവായൂരില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്

  തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. 22 ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ 153 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം

Read More »

ഫിഫ മികച്ച താരം: ചുരുക്ക പട്ടികയില്‍ മെസി, റൊണാള്‍ഡോ, ലവന്‍ഡോവ്‌സ്‌കി

  ആ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. ബാഴ്‌സലോണ താരം ലയണല്‍ മെസി, യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോണര്‍ട്ട് ലവന്‍ഡോവ്‌സ്‌കി

Read More »

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ട്രംപിന് വീണ്ടും തിരിച്ചടി

19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹര്‍ജി നല്‍കിയത്

Read More »
election

മൂന്നാംഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

  കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14-ന് നടക്കാനിരിക്കെ ജില്ലകളില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് സാഹചര്യമായതിനാല്‍

Read More »

രഹസ്യ വിവരത്തിന്റെ കൃത്യത ഉറപ്പാക്കി വേണം പരിശോധന നടത്തേണ്ടതെന്ന് പോലീസിനോട്മനുഷ്യാവകാശ കമ്മീഷന്‍

പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കില്‍ വളരെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണെന്ന് കമ്മീഷന്‍

Read More »

ആശങ്കയും തളര്‍ച്ചയും സമ്മാനിച്ച ചരിത്ര നിമിഷങ്ങള്‍

രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ്‌ വരെ നവീകരിക്കുന്ന 20,000 കോടി രൂപ ചെലവ്‌ വരുന്ന സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ തറക്കല്ലിട്ടുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്‌ ഇതൊരു ചരിത്രനിമിഷമാണെന്നാണ്‌.

Read More »