
ഡ്രൈ സ്വാബ് ഡയറക്ട് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി
സിഎസ്ഐആര്‍ നു കീഴിലെ സ്ഥാപനമായ സിസിഎംബി വികസിപ്പിച്ച ഈ രീതി ലളിതവും വേഗതയേറിയതുമാണ്
സിഎസ്ഐആര്‍ നു കീഴിലെ സ്ഥാപനമായ സിസിഎംബി വികസിപ്പിച്ച ഈ രീതി ലളിതവും വേഗതയേറിയതുമാണ്
ഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഇന്ന് നടന്ന ആര്‍മി ഗാര്‍ഡ് ബെറ്റാലിയന്റെ ചാര്‍ജ് കൈമാറ്റ ചടങ്ങ്, രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് വീക്ഷിച്ചു. ആദ്യ ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാം ബെറ്റാലിയന്‍ ആണ് രാഷ്ട്രപതിഭവനില്‍ സെറിമോണിയല്‍
ഇപിഎഫ്ഒ അംഗങ്ങളായ 35 ലക്ഷം പേര്‍ക്ക് പ്രയോജനം
ഒൻപതാമത് സ്ഥാപക
ദിനാഘോഷ പരിപാടിയിൽ വിവിധമേഖലകളിലെ തൽപരകക്ഷികൾ ആശയങ്ങൾ കൈമാറി
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.
കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ ബിജെപി മനഃപൂര്‍വം സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതാണെന്ന്് ഇടതുമുന്നണി ആരോപിക്കുന്നു
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ
പശ്ചാത്തലത്തിൽ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു
ഡല്‍ഹി: ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഷാഹിന്‍ബാഗിലെ സിഎഎവിരുദ്ധ സമരത്തിലൂടെ ഇന്ത്യയുടെ സമര മുഖമായി മാറിയ 82 കാരി ബില്‍കിസ് ബാനോ ദാദിക്കെതിരെ ആരോപണവുമായി നടി കങ്കണ റണാവത്ത്. 2020 ലെ ടൈംസ് മാഗസിന്റെ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ദുബായിലെ സബീല്‍ സ്റ്റേഡിയത്തിലെ സ്ക്രീനിലും മറഡോണയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായം
ജിദ്ദ/മുംബൈ: സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് മുംബൈയിലെ സൗദി കോൺസുലേറ്റിൽ സ്റ്റാമ്പ് ചെയ്യുന്നതിനായി വിസകൾ സ്വീകരിച്ചു തുടങ്ങിയത്. സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ
സോളാര്‍ കേസിലെ പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ജഴ്സിക്ക് രണ്ട് മില്ല്യണ്‍ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.
തെളിവ് പുറത്തുവിടാന്‍ താന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നുവെന്നും പരാതിക്കാരി
സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.