English हिंदी

Blog

oommen chandi

 

തിരുവനന്തപുരം: സോളാര്‍ കേസില്‍ സത്യം പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി. സത്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരോപണം വന്നപ്പോള്‍ ദുഃഖിക്കുകയോ ഇപ്പോള്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ല. ആരോടും പ്രതികാരം ചെയ്യാന്‍ ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also read:  ജയലളിതയുടെ വീട് മുഖ്യമന്ത്രിയുടെ വസതിയാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍

സര്‍ക്കാരിന് ആകെ നഷ്ടം അന്വേഷണ ചെലവാണ്. ഇനിയും അന്വേഷിച്ച് പണം ചെലവാക്കെണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസിലെ പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read:  യുഡിഎഫിന്റെ സീറ്റ് വിഭജനം: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ലീഗ് നേതാക്കളെ കണ്ടു

യുഡിഎഫ് നേതാക്കളുടെ പേര് പരാതിക്കാരി പറഞ്ഞതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ശരണ്യ മനോജ് പറഞ്ഞിരുന്നു. എന്നാല്‍ ശരണ മനോജ് പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.