Day: November 27, 2020

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള ഷിപ്പിംഗ് സൗകര്യം ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

സൗദി എയര്‍ലൈന്‍സിന്റെ ലോജിസ്റ്റിക് സാല്‍ ഷിപ്പിംഗ് സ്റ്റേഷനിലായിരിക്കും വാക്‌സിനുകള്‍ സൂക്ഷിക്കുക

Read More »

പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചു; നെയ്യാര്‍ ഡാം എഎസ്‌ഐയ്ക്ക് സ്ഥലംമാറ്റം

കുടുംബത്തിലുണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് കളളിക്കാട് സ്വദേശിയായ സുദേവന്‍ നെയ്യാര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയത്

Read More »

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റിയത് പ്രതികാര നടപടി; നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

കോടതി ഉത്തരവ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കങ്കണ പറഞ്ഞു. പിന്തുണച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും നടി നന്ദി അറിയിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസമില്ല. അതേസമയം, നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. നാഗപട്ടണം, പുതുക്കോട്ടെ

Read More »

യുപിയില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍; ലഖ്‌നൗവില്‍ നിരോധനാജ്ഞ

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. ഇതോടെ ആറ് മാസത്തേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഇല്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Read More »

കര്‍ഷക മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം; സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാന്‍ നീക്കം

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടു പോകുമ്പോള്‍ ഡല്‍ഹി ചലോ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി പോലീസ്. പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്

Read More »

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; പ്രഥമ പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍

  തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ കണ്ണനുമാണ്. കേരളാ ബാങ്ക് സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി മാറാന്‍ പോവുകയാണെന്നും ആര്‍ബിഐയുടെ

Read More »

കപ്പേള തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ അനിഖ

അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധന വേഷത്തില്‍ എത്തിയ കപ്പേള 2020 മാര്‍ച്ച് ഏഴിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്

Read More »