Day: November 19, 2020

seema-dhaka

മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി; പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയിലാണ് സീമ അന്വേഷണം നടത്തിയത്.

Read More »

തുടര്‍ച്ചയായ കുതിപ്പിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

സെന്‍സെക്‌സ്‌ 623 പോയിന്റും നിഫ്‌റ്റി 180 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ്‌ 43599.02 പോയിന്റിലും നിഫ്‌റ്റി 12,771.50 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

പിന്മാറില്ല; കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

ഫൈസലിന് പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി റഷീദിനെയാണ് ഇടത് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്

Read More »

ധനമന്ത്രിയുടേത് പോസ്റ്റ്മാന്റെ പണിയല്ല; റിപ്പോര്‍ട്ട് നോക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയില്ല: തോമസ് ഐസക്

സിഎജി റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല.

Read More »

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് പിന്നാലെ വി.വി നാഗേഷും അറസ്റ്റില്‍

പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പ്പനയിലെ പിഴവും കാരണമായെന്ന് കണ്ടെത്തിയിരുന്നു

Read More »

പട്ടയഭൂമിയിലെ വാണിജ്യ നിയന്ത്രണം: ഇടുക്കിയ്ക്ക് മാത്രമാകരുതെന്ന് സുപ്രീംകോടതി

നിയന്ത്രണം സംസ്ഥാന വ്യാപകമാക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

Read More »

അനധികൃത സ്വത്ത് സമ്പാദന കേസ്: വി കെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്.

Read More »

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: സിപിഎം

രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.

Read More »

ഇബ്രാഹിംകുഞ്ഞിന് സാമ്പത്തിക നേട്ടം ഉണ്ടായെന്ന് വിജിലന്‍സ്

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പ്രതിരോധമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി, ജാമ്യാപേക്ഷകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇബ്രാഹിംകുഞ്ഞിന് സാമ്പത്തിക നേട്ടം

Read More »

അറേബ്യന്‍ മാതൃകയില്‍ നെട്ടൂര്‍ മസ്ജിദുല്‍ ഹിമായ; പള്ളിയുടെ മനോഹര ചിത്രങ്ങള്‍ കാണാം

രാജകീയ രീതിയിലാണ് പള്ളിയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്. ചുവപ്പ്, ഗോള്‍ഡ് നിറത്തിലുള്ള പരവതാനിയും അതിമനോഹരമായ ഇന്റീരിയര്‍ വര്‍ക്കും നിസ്‌കാരമുറിയെ മനോഹരമാക്കുന്നു.

Read More »

അഴിമതി അവകാശമെന്ന്‌ കരുതുന്നവരുടെ രാഷ്‌ട്രീയം

കേരളത്തില്‍ അഴിമതി കേസുകളില്‍ മുന്‍ മന്ത്രിമാര്‍ ആരോപണ വിധേയരാകുന്നത്‌ പതിവാണെങ്കിലും കുറ്റക്കാരാണെന്ന്‌ വിധിക്കപ്പെടുന്നത്‌ അപൂര്‍വമായാണ്‌.

Read More »