
നാല് മാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസിലെ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് എന്നാണ് ബൈഡനെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ഇവിടെ ബോധപൂർവം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു
ഒക്ടോബര്‍ മാസാവസാനമായിരുന്നു കെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു കോടികളുടെ അഴിമതിയാണ് നടന്നത്.
നാളെ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ. സുരേന്ദ്രനെതിരായ പരാതികള്‍ ഉന്നയിക്കും.
സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസറെ നിയോഗിച്ചു
നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴ.
‘ദി റിപ്പബ്ലിക്കന്‍ എത്തിക്’ മൂന്നാം വാല്യം, ‘ലോക്തന്ത്ര കേ സ്വര്‍’ എന്നീ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറങ്ങി. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകങ്ങളുടെ
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.
രോഗം ആവര്‍ത്തിച്ചെന്ന് കണക്കാക്കരുതെന്നും സര്‍ക്കാര്‍ പറഞ്ഞു.
രാവിലെ 10.30 ന് തിരുവനന്തപുരം വക്കം മൗലവി ഫൗണ്ടേഷന്‍ ഹാളില്‍ വെച്ച് പ്രശസ്ത മാധ്യമ വിചക്ഷണന്‍ ശശികുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഒമാന്‍ തീരം എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കുറ്റവാളികള്‍ക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.
ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്സ്
വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. യുഡിഎഫ് കണ്‍വീനര്‍ എം. എം ഹസ്സന്‍, കെ.പി.സി.സി വൈസ്
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചന്ദ്രികാ ദിനപത്രത്തിന് നല്‍കിയ തുകയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്ന് കോടതി
ജെ.ഡി.യു അംഗമായ മേവാലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.