
തെരഞ്ഞെടുപ്പ് ജയിച്ചത് ഞാന്‍; വീണ്ടും അവകാശവാദവുമായി ട്രംപ്
ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ട്രംപിന്റെ പുതിയ അവകാശവാദം.

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ട്രംപിന്റെ പുതിയ അവകാശവാദം.

ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്

കൊച്ചിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ നേരത്തെ വിമാന യാത്രാ ദൈര്‍ഘ്യം മാത്രമാണു മാലിദ്വീപിലേക്കുള്ളത്

സ്വപ്‌നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ചു

അര്‍ജന്റീനക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

മാലിന്യം നീക്കം ചെയ്യുന്നതിനേക്കാള്‍ പുണ്യമായ പ്രവൃത്തി വേറെയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ മാലിന്യം സൃഷ്ടിച്ചശേഷം നീക്കം ചെയ്യുന്നതിനേക്കാള്‍ അവ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോര്‍ട്ടിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

തൊഴില്‍ മാറ്റം തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം

അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്‍കിയ കോടതി നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് പത്രപ്രര്‍ത്തക യൂണിയന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

റിപ്പോര്‍ട്ടുമായി ധനമന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഭ അംഗീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമായത് നിര്‍ഭാഗ്യകരമെന്നും അവകാശലംഘന നോട്ടീസില്‍ പറയുന്നു.

അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചെന്ന് നടി പറഞ്ഞു. കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായി. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്നിലാണ് ഇതെല്ലാം നടന്നതെന്നും നടി പറഞ്ഞു.

കിഫ്ബി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയുമായി ഒരു അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സിപിഎം

22 യാത്രക്കാരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തേണ്ട സമയം മുന്‍കൂട്ടി അറിയാന്‍ സാധിക്കും

പൗരുഷ കരുത്തിന്റെ അങ്ങേ തലയ്ക്കല്‍ നില്‍ക്കുമ്പോഴും പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളും ജയനിലൂടെ പ്രേക്ഷകര്‍ കണ്ടു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജയന്‍ ഡ്യൂപ്പില്ലാതെ അനശ്വരമാക്കിയ സംഘട്ടന രംഗങ്ങള്‍ ഇന്നും പല താരങ്ങള്‍ക്കും അന്യമാണ്. ജീവനെക്കാളേറെ സിനിമയെ സ്‌നേഹിച്ച, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള ആ മനസ്സാണ് ജയന്‍ എന്ന നടന്റെ മൂലധനം.

തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍.എസ്.എസ് ആണെന്നും ധനമന്ത്രി ആരോപിച്ചു. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് റാം മാധവ് ആണ്. ആര്‍.എസ്.എസിന്റെ കോടാലിയായി

കൊച്ചി: ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയില്‍ മോഷണം. 300 പവനാണ് മോഷണം പോയത്. തൊട്ടടുത്ത സലൂണിലെ ഭിത്തി തുരന്ന് ജ്വല്ലറിക്കകത്ത് കയറിയായിരുന്നു മോഷണം. അതേസമയം കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.

മടക്ക യാത്രക്കാര്‍ക്ക് 5 സേവനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പാക്കേജ്

കോര്‍പ്പറേറ്റ് ഓഫീസിനും മൊത്തം ബാങ്ക് ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്

10 വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ റസിഡന്‍സി വിസ