
ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സും; ചൊവ്വാഴ്ച കോടതിയെ സമീപിക്കും
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി വിജിലന്‍സ് രംഗത്ത്. ആവശ്യവുമായി സംഘം ചൊവ്വാഴ്ച കോടതിയെ സമീപിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യാതെ കേസില്‍