Day: November 9, 2020

തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

  ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകള്‍ക്കെതിരായ വാര്‍ത്താപരമ്പരക്ക്  പിന്നാലെയാണ് മോസസ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കൊലപാതകത്തിന്

Read More »

കോതമംഗലം പള്ളി ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ വിളിക്കണോ? സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Read More »

ഭിന്നലിംഗക്കാരുടെ പരാതി പരിഹരിക്കുന്നതില്‍ വിമുഖത കാണിക്കരുത്: ബെഹ്‌റ

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ നീതിനിഷേധം സംബന്ധിച്ചോ അതിക്രമവുമായി ബന്ധപ്പെട്ടോ പരാതി നല്‍കിയാല്‍ അത് പരിശോധിച്ച് ഉടന്‍തന്നെ നിയമനടപടി സ്വീകരിക്കണം.

Read More »

അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്ത് ജോ ബൈഡന്റെ നയരേഖ

വിവിധ രാജ്യങ്ങളില്‍നിന്നു രേഖകളില്ലാതെയെത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ നീക്കം

Read More »

ആരോഗ്യ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജുഫൈറില്‍ നിന്ന് സനാബിസിലേക്ക് മാറ്റി

പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളെല്ലാം പുതിയ ഓഫീസിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക

Read More »

ലൈഫ് മിഷന്‍ പദ്ധതി പുനരാരംഭിക്കണം: അനില്‍ അക്കരയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് കരാറുകാരായ യൂണിടാക് പദ്ധതിയില്‍ നിന്ന് പിന്മാറിയത്.

Read More »

മുന്‍ എംഎല്‍എ സി മോയിന്‍ കുട്ടി അന്തരിച്ചു

രണ്ട് തവണ തിരുവമ്പാടിയില്‍ നിന്നും ഒരു തവണ കൊടുവള്ളിയില്‍ നിന്നും മുസ്‌ലിം ലീഗ് എംഎല്‍എയായി മോയിന്‍ കുട്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Read More »

ആരോഗ്യ പ്രവര്‍ത്തകരുടെ തൊഴില്‍ കരാര്‍ മൂന്നു വര്‍ഷത്തേക്ക് പുതുക്കി നല്‍കും

ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സുപ്രധാന തീരുമാനം

Read More »

മഴ ശക്തം: ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷകര്‍

വാദികള്‍, മലയോര മേഖലകള്‍, എന്നിവിടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌

Read More »

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം: ‘മണലാരണ്യത്തിലെ മഞ്ഞുപാളികള്‍’ പ്രകാശനം ചെയ്തു

മുള്‍വേലിക്കപ്പുറമെന്ന കവിതാ സമാഹാരവും, ഫസ്റ്റ് ബെല്‍ ഉള്‍പ്പെടെ പുസ്തകങ്ങളും ഡോ.ഹസീന ടീച്ചര്‍ എഴുതിയിട്ടുണ്ട്.

Read More »

ഡോളര്‍ കടത്തുകേസ്: ഖാലിദിനെ പ്രതി ചേര്‍ക്കണമെന്ന കസ്റ്റംസ് അപേക്ഷയില്‍ തീരുമാനം ഇന്ന്

കോണ്‍സുലേറ്റ് ജീവനക്കാരനായതിനാല്‍ ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Read More »