Day: November 5, 2020

സംസ്ഥാനത്ത് 6820 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണത്തില്‍ 10% വരെ കുറവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5,935 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗബാധയേറ്റത്. 26 പേര്‍ കോവിഡ് ബാധയേറ്റ് മരിച്ചു. ഉറവിടം അറിയാത്ത 730 പേരുണ്ട്. 60 പേര്‍ ആരോഗ്യ

Read More »

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

  പാട്‌ന: ഇത്തവണത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പാണെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

Read More »

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്ക്

ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപ​ഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്.

Read More »

കേരള ടൂറിസത്തിന് ‘വേള്‍ഡ് ട്രാവല്‍ മാര്‍ട്ട്’ അവാര്‍ഡ്

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടൂറിസം മേഖലയിലെ നവീന ആശയങ്ങള്‍ പങ്ക് വക്കുന്നതിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും ചാലകശക്തിയായി മാറുകയാണെന്ന് ഈ അവാര്‍ഡ് തെളിയിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read More »

ലൈഫ് മിഷന്‍: നിയമസഭാ അവകാശ സമിതി ഇഡിയോട് വിശദീകരണം തേടും

ഇ ഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലായിരിക്കുകയാണെന്നും നിരവധി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Read More »

നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം: പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ഒരുക്കുന്നു

പ്രവാസി സംരഭങ്ങള്‍ ആരംഭിച്ചു സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് സംഭവനയേകാന്‍ പര്യാപ്തമായ പരിപാടിയിലൂടെ മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും സംരഭകരുമായും സംവദിക്കും.

Read More »

വാളയാര്‍ കേസില്‍ ഇടപെടാത്ത ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടില്‍ ഓടിയെത്തി: കെ സുരേന്ദ്രന്‍

ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

Read More »

മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാരം നിശ്ചയിക്കുന്ന സമിതിയെ പിരിച്ചുവിടണമെന്ന് ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ

തീരദേശ ചട്ടലംഘനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ എട്ട് മാസം കൂടി സമയം വേണം എന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീംകോടതി നാളെ തീരുമാനം അറിയിക്കും.

Read More »

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.

Read More »

ബിനീഷിന്റെ ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; ഇ.ഡിക്കെതിരെ കുടുംബം

25 മണിക്കൂറോളം നീണ്ട റെയ്ഡാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത്. കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി റെയ്ഡ് അവസാനിപ്പിച്ച് പോയത്

Read More »

ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, മനുഷ്യാവകാശ ലംഘനം: സിപിഐഎം

എന്‍ഫോഴ്‌സ്‌മെന്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. വീട്ടിലെ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബിനീഷിന്റെ പ്രതികരണം

Read More »

സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസ കച്ചവടം അന്വേഷിക്കണം: അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ബിനു ചാക്കോയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സീറ്റ് വില്പന, രൂപത സ്‌കൂളില്‍ ജോലി വാങ്ങി തരാം എന്നുമുള്ള നിരവധി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നു.

Read More »

ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീകരരുടെ ഭീഷണി

‘സിഖ് ഫോര്‍ ജസ്റ്റിസ് ‘ എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

Read More »

അര്‍ണബ് ഗോസ്വാമി ജാമ്യംതേടി ബോംബൈ ഹൈക്കോടതിയിലേക്ക്

വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തള്ളി

Read More »

ബിഹാര്‍ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

78 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണല്‍.

Read More »